"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
|-
| 25 || നിന്റെ സഹോദരനെ സ്വന്തം ആത്മാവിനെപ്പോലെ സ്നേഹിക്കുക; കണ്ണിലെ കൃഷ്ണമണി പോലെ അവനെ കത്തു സൂക്ഷിക്കുക.
|-
| 42 || വഴിയാത്രകാരായിരിക്കുക.
|-
| 44 || പിതാവിനെതിരെ ദൈവദൂഷണം പറയുന്നവനു പൊറുതി കിട്ടും; പുത്രനെതിരെ ദൈവദൂഷണം പറയുന്നവനും പൊറുതിയുണ്ടാകും; പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവന് ഇഹലോകത്തിലും പരലോകത്തിലും പൊറുതിയില്ല.
|-
| 56 || ലോകത്തെ അറിഞ്ഞവൻ ഒരു ശവത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ശവത്തെ തിരിച്ചറിഞ്ഞവന് ലോകം ഒന്നുമല്ല.
|-
| 62 || എന്റെ രഹസ്യങ്ങൾ ഞാൻ അർഹതയുള്ളവർക്ക് വെളിപ്പെടുത്തുന്നു. നിങ്ങളുടെ വലകൈ ചെയ്യുന്നത് ഇടം കൈ അറിയാതിരിക്കട്ടെ.
|-
| 73 || വിളവു വളരെ, വേലക്കാരോ കുറവ്; വിളവിലേക്കു വേലക്കാരെ അയക്കാൻ കർത്താവിനോടു പ്രാർത്ഥിക്കുക.
|-
| 74 || കിണറിനു ചുറ്റും ഏറെപ്പേരുണ്ട്; കിണറ്റിലോ ആരുമില്ല.
|-
| 82 || എന്നോടൊത്തായിരിക്കുന്നവൻ തീയെ തൊട്ടു നിൽക്കുന്നു; എന്നിൽ നിന്ന് അകന്നിരിക്കുന്നവനോ, (ദൈവ)രാജ്യത്തിൽ നിന്ന് അകന്നിരിക്കുന്നു.
|-
| 90 || എന്റെയടുക്കൽ വരുക; എന്റെ നുകം ലഘുവും എന്റെ യജമാനത്തം ശാന്തവും ആകയാൽ നിങ്ങൾ വിശ്രമം കണ്ടെത്തും.
|-
| 93 || വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കാതിരിക്കുക; അല്ലെങ്കിൽ അവ അതിന് ചാണകക്കുന്നിൽ ഏറിയും. മുത്തുകൾ പന്നിയുടെ മുൻപിൽ വയ്ക്കാതിരിക്കുക. (വചനം 93)
|-
| 95 || നിനക്കു പണമുണ്ടെങ്കിൽ പലിശക്കു കൊടുക്കാതിരിക്കുക; നിനക്കു തിരിച്ചു തരാൻ വഴിയില്ലാത്തവനാരോ, അവനു കൊടുക്കുക.
|-
| 99 || ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: "നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ കത്തു നിൽക്കുന്നു." അവൻ അവരോടു പറഞ്ഞു: ഇവിടെയുള്ളവരിൽ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് എന്റെ സഹോദന്മാരും അമ്മയും; അവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം കിട്ടുന്നത്.
|-
| 100 || ഒരു സ്വർണ്ണനാണയം അവനെ കാണിച്ച് അവർ പറഞ്ഞു: "സീസറിന്റെ ആളുകൾ നമ്മിൽ നിന്ന് കപ്പം ആവശ്യപ്പെടുന്നു." അവൻ അവരോടു പറഞ്ഞു: "സീസറിന്റേതു സീസറിനു ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക; എന്റേത് എനിക്കും നൽകുക.
|-
| 102 || ഫരിസേയർക്കു നാശം, എന്തെന്നാൽ അവർ കന്നുകാലിത്തൊഴുത്തിൽ കിടക്കുന്ന നായേപ്പോലെയാണ്; അതു സ്വയം തിന്നുകയില്ല, തിന്നാൻ കാലികളെ അനുവദിക്കുകയുമില്ല.
|-
| 105 || അച്ഛനമ്മമാരെ അറിയുന്നവൻ വേശ്യാപുത്രൻ എന്നു വിളിക്കപ്പെടും.
|-
| 112 || അരൂപിയെ ആശ്രയിച്ചിരിക്കുന്ന മാംസത്തിനു കഷ്ടം; മാംസത്തെ ആശ്രയിച്ചു നിൽക്കുന്ന അരൂപിക്കും കഷ്ടം.
|-
| 114 || ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ അവർ അവർ ജീവന് അർഹതയില്ലാത്തവരാകുന്നു". യേശു പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും.
|}
"https://ml.wikipedia.org/wiki/തോമായുടെ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്