"സലീം അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 1:
ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് '''സലീം അഹമ്മദ്'''. [[ആദാമിന്റെ മകൻ അബു]] എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും നേടി.
[[ആദാമിന്റെ മകൻ അബു]] എന്ന പ്രഥമചലച്ചിത്ര സംവിധാന സംരംഭത്തിൽ തന്നെ ദേശീയപുരസ്കാരം സ്വന്തമാക്കിയ മലയാളചലച്ചിത്ര സംവിധായകനാണ് '''സലീം അഹമ്മദ്'''. [[കണ്ണൂർ]] ജില്ലയിലെ [[മട്ടന്നൂർ]] സ്വദേശിയായ സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.
 
==ജീവിതരേഖ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മട്ടന്നൂർ]] പാലോട്ടു പള്ളി ടി.പി.ഹൗസിൽ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ് സലീം<ref name="പേർ"/>. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്<ref name="പേർ">[http://www.mathrubhumi.com/online/malayalam/news/story/946018/2011-05-20/entertainment മട്ടന്നൂരിന്റെ സലിം ദേശീയ ശ്രദ്ധയിൽ ]</ref>. സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.
 
അലൻ ഭാര്യയും സഹർ. അമൽ എന്നിവർ മക്കളുമാണ്.
==സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ==
*[[ആദാമിന്റെ മകൻ അബു]] - [[2010]]
==പുരസ്കാരങ്ങൾ==
;[[ദേശീയ ചലച്ചിത്ര പുരസ്കാരം]]<ref>[http://www.thehindu.com/news/national/article2032096.ece?homepage=true "Southern cinema sweeps National Awards"]. ''[[The Hindu]]''. 19 May 2011. Retrieved 19 May 2011</ref><ref>{{cite news|url=http://www.reuters.com/article/2011/05/22/us-nationalfilmawards-idUSTRE74L3EU20110522|author=Chris Michaud|title=South Indian films sweep National Film Awards|date=22 May 2011|publisher=[[Reuters]]|accessdate=25 May 2011}}</ref><ref>{{cite news|url=http://www.variety.com/article/VR1118037329.html|author=Naman Ramachandran|title=Adaminte wins Indian film awards|date=19 May 2011|publisher=''[[Variety (magazine)|Variety]]''|accessdate=25 May 2011}}</ref> - [[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|2010]]
*മികച്ച ചലച്ചിത്രം - [[ആദാമിന്റെ മകൻ അബു]] - 2010
;[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]<ref>{{cite news|url=http://www.hindu.com/2011/05/23/stories/2011052361020100.htm|author=|title=Adaminte Makan Abu adjudged best film |date=23 May 2011|publisher=''[[The Hindu]]''|accessdate=25 May 2011}}</ref><ref>{{cite news|url=http://expressbuzz.com/entertainment/news/debutant-directors-sweep-kerala-state-awards/276963.html|author=|title=Debutant directors sweep Kerala state awards |date=23 May 2011|publisher=''[[The Indian Express]]''|accessdate=25 May 2011}}</ref><ref>{{cite news|url=http://movies.ndtv.com/movie_story.aspx?Section=Movies&ID=ENTEN20110176136&subcatg=MOVIESINDIA&keyword=regional&nid=10751|author=|title=Adaminte Makan Abu Wins Top Honours At Kerala State Awards|date=22 May 2011|publisher=[[NDTV]]|accessdate=25 May 2011}}</ref> [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2010|2010]]
*മികച്ച ചിത്രം - [[ആദാമിന്റെ മകൻ അബു]] - 2010
*മികച്ച തിരക്കഥ - [[ആദാമിന്റെ മകൻ അബു]] - 2010
==അവലംബം==
<references/>
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
"https://ml.wikipedia.org/wiki/സലീം_അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്