"തൃശ്ശിലേരി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91:
 
==ക്ഷേത്രത്തിൽ എത്തിചേരാൻ==
[[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മാനന്തവാടി|മാനന്തവാടിയിൽ]] നിന്നും 32 കിലോമീറ്റർ അകലെയാണ് [[തിരുനെല്ലി ഗ്രാമപഞ്ചായത്ത്|തിരുനെല്ലി]]. റോഡ് മാർഗ്ഗം മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളു. വയനാടൻ വനങ്ങളുടെ നടുവിലൂടെയാണ് യാത്ര. കല്പറ്റയിൽ നിന്നും 95 കിലോമീറ്റർ ദൂരമുള്ള [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം|കോഴിക്കോട് - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമാണ്]] ഏറ്റവും അടുത്തുള്ള വിമാനത്താവളം. [[കല്പറ്റ നിയമസഭാമണ്ഡലം|കല്പറ്റയിൽ]] നിന്നും 32 കിലോമീറ്റർ അകലെയാണ് മാനന്തവാടി. ട്രെയിനിലാണെങ്കിൽ [[കോഴിക്കോട്|കോഴിക്കോട്]] റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക, ഇവിടെ നിന്നും കല്പറ്റയിലേക്ക് 72 കിലോമീറ്റർ ദൂരമുണ്ട്.
 
==ക്ഷേത്ര ഭരണം==
"https://ml.wikipedia.org/wiki/തൃശ്ശിലേരി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്