"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
==വിലയിരുത്തൽ==
 
ചരിത്രപ്രാധാന്യമുള്ള നിനവേ, എക്ബത്താന തുടങ്ങിയ നഗരങ്ങളും ഷൽമനേസർ, സെന്നാക്കെരിബ് തുടങ്ങിയ ചരിത്രപുരുഷന്മാരും മറ്റും ഈ കഥയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും ഈ കഥയെ ചരിത്രാഖ്യാനമായി കരുതുക വയ്യ. ഒരു ഹ്രസ്വകഥയെന്നോ (നോവെല്ല), പ്രവാസിക്കഥ (Diaspora Romance) എന്നോ ഉള്ള വിശേഷണമാണ് ഇതിനു ചേരുക. ഒന്നിലേറെ നാടോടിക്കഥകളെ യഹൂദപശ്ചാത്തലത്തിൽ കൂട്ടിയിണക്കി ഉണ്ടാക്കിയ രചനയാണിതെന്നു നിരീക്ഷികപ്പെട്ടിട്ടുണ്ട്നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഥകളുടെ ആദിരൂപം ചിലയിടങ്ങളിൽ, അവയ്ക്കു നൽകപ്പെട്ട യഹൂദപശ്ചാത്തലത്തെ അതിലംഘിച്ചു പ്രകടമാകുന്നതു കാണാം. നായ് യഹൂദർക്ക് അശുദ്ധമൃഗമാണെന്നിരിക്കെയും, കഥയുടെ രണ്ടു സന്ദർഭങ്ങളിൽ<ref>തോബിത്തിന്റെ പുസ്തകം 5:16, 11:4</ref>, തോബിയാസിന്റെ വളർത്തു നായ് പരാമർശിക്കപ്പെടുന്നത് ഇതിനുദാഹരണമാണ്.<ref name = "oxford"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്