"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
===മേദ്യാനിലേക്കുള്ള യാത്ര===
[[ചിത്രം:William-Adolphe Bouguereau (1825-1905) - Tobias Saying Good-Bye to his Father (1860).png|thumb|225px|left|പുറപ്പെടുന്നതിനു മുൻപ് തോബിയാസ് പിതാവിനോടു യാത്ര ചോദിക്കുന്നു]]
അതേസമയം, അകലെ മേദ്യാനിൽമേദ്യാനിലെ എക്ബത്താനയിൽ, തോബിത്തിന്റെ ബന്ധുവായ റഗുവേലിന്റെ പുത്രി സാറാ എന്ന ഒരു യുവതിയും നിരാശയിൽ മരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. തുടർച്ചയായി ഏഴു ഭർത്താക്കന്മാരെവട്ടം വിവാഹിതയായ അവളുടെ ഓരോ ഭർത്താവും വിവാഹരാത്രിയിൽ ഒന്നിപ്പിനു മുൻപ് അവൾക്കു നഷ്ടപ്പെട്ടിരുന്നുമരിച്ചിരുന്നു. അവരെ കൊന്നത് ഒരു അസ്മോദിയസ് (ആസക്തി) എന്ന ഭൂതംപിശാച് ആയിരുന്നു. തോബിത്തിന് സൗഖ്യം നൽകാനും സാറായെ ഭൂതദോഷത്തിൽപിശാചുദോഷത്തിൽ നിന്നു മോചിപ്പിക്കാനുമായി [[യഹോവ]] തന്റെ ദൂതനായ റഫായേലിനെ മനുഷ്യരൂപത്തിൽ ഭൂമിയിലേക്കയക്കുന്നു.
ഗ്രന്ഥത്തിലെ തുടർന്നുള്ള ആഖ്യാനത്തിന്റെ മുഖ്യ കേന്ദ്രമായിരിക്കുന്നത് തോബിത്തിന്റെ മകൻ തോബിയാസ് ആണ്. വിദൂരസ്തമായ മേദ്യാനിൽ ഒരാൾക്കു പണ്ടെങ്ങോ കടം കൊടുത്തിരുന്ന പണം തിരികെ വാങ്ങാനായി തോബിത്ത് തോബിയാസിനെ അവിടേക്കയക്കുന്നു. ബന്ധുവായ അസറിയായെന്നു സ്വയം പരിചയപ്പെടുത്തി തോബിത്തിന്റെ അടുത്തെത്തിയ റഫായേൽ, യാത്രയിൽ തോബിയാസിനു സാഹായസംരക്ഷണങ്ങൾ നൽകിക്കൊള്ളാമെന്ന ഉറപ്പിൽ അയാൾക്കൊപ്പം പോകുന്നു. റഫായേലിന്റെ സഹായത്തോടെ തോബിയാസ് മേദ്യാനിലേക്കു യാത്ര ചെയ്യുന്നു. അവർക്കൊപ്പം തോബിയാസിന്റെ നായും ഉണ്ടായിരുന്നു.
വഴിക്ക് നദിയിൽ കൈകഴുകാൻ തുനിഞ്ഞകുളിക്കാനിറങ്ങിയ തോബിയാസിനെ മത്സ്യരൂപത്തിൽ ഒരു സത്വം പിടികൂടുന്നു. [[മത്സ്യം|മത്സ്യത്തെ]] കൊന്ന റഫായേലിന്റെ നിർദ്ദേശമനുസരിച്ച് അവർ അതിന്റെ [[ഹൃദയം|ഹൃദയവും]], [[കരൾ|കരളും]] പിത്താശയവും ഔഷധമായുപയോഗിക്കാൻ സൂക്ഷിച്ചുവയ്ക്കുന്നു.
 
===വിവാഹം===
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്