"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
===വിവാഹം===
മേദ്യാനിൽ എത്തിയപ്പോൾ റഫായേൽ തോബിയാസിനോട് സുന്ദരിയായ സാറേയെപ്പറ്റിസാറായെപ്പറ്റി പറയുന്നു. അയാളുടെതോബിയാസിന്റെ അടുത്ത ബന്ധു കൂടിയായ അവളെ [[വിവാഹം]] കഴിക്കാൻ അവകാശപ്പെട്ടവനാണ് അയാളെന്നു കൂടി റഫായേൽ അയാളെ അറിയിക്കുന്നു. വിവാഹരാത്രിയിൽ ഭൂതത്തെ ഓടിക്കാനായി, നേരത്തെ സൂക്ഷിച്ചു വച്ചിട്ടുള്ള [[മത്സ്യം|മത്സ്യത്തിന്റെ]] [[ഹൃദയം|ഹൃദയവും]] [[കരൾ|കരളും]] ഹോമിച്ചാൽ മതിയെന്ന നിർദ്ദേശവും ദൈവദൂതൽ തോബിയാസിനു നൽകുന്നു.
സാറായും തോബിയാസും വിവാഹിതരാവുകയും വിവാഹരാത്രിയിൽ മത്സ്യഭാഗങ്ങളുടെ ധൂപം ഭൂതത്തെ ഉത്തര [[ഈജിപ്ത്|ഈജിപ്തിലേക്കു]] ഓടിച്ചുവിടുകയും ചെയ്യുന്നു. ഭൂതത്തെ പിന്തുടർന്നു ചെന്ന റഫായേൽ അതിനെ ബന്ധിക്കുന്നു. അതിനിടെ, പ്രഭാതത്തിൽ മകളുടെ എഴാം ഭർത്താവും മരിച്ചിരിക്കുമെന്നു കരുതിയ സാറായുടെ പിതാവ് രഹസ്യമായി അയാൾക്ക് ശവക്കുഴിയൊരുക്കുന്നു. സൂര്യോദയത്തിൽ മരുമകനെ ജീവനോടെ കണ്ടു സന്തോഷിച്ച അയാൾ, വലിയൊരു വിവാഹവിരുന്നൊരുക്കുകയും ശവക്കുഴി രഹസ്യമായി മൂടിക്കുകയും ചെയ്യുന്നു. വിരുന്നു മൂലം ഒഴിവില്ലാതിരുന്ന തോബിയാസ്, പിതാവിന്റെ കടക്കാരനിൽ നിന്നു പണം വാങ്ങാൺ റഫായേലിനെ അയക്കുന്നു.
 
===കഥാന്ത്യം===
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്