"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
===അഭൗതികവാദം===
ബെർക്ക്‌ലിയുടെ മുഖ്യസംഭാവനയായി കരുതപ്പെടുന്ന അഭൗതികവാദവും അതിന്റെ ഭൂമികയാക്കിയത് മനുഷ്യഗ്രഹണത്തെ സംബന്ധിച്ച [[ജോൺ ലോക്ക്|ജോൺ ലോക്കിന്റെ]] പ്രബന്ധത്തിലെ ആശയങ്ങളെയാണ്. എല്ലാ അറിവും ലഭിക്കുന്നത് ഗ്രഹണേന്ദ്രിയങ്ങളിലൂടെയാണെന്നായിരുന്നു അനുഭവൈകവാദിയായ ലോക്കിന്റെ നിലപാട്. എല്ലാ ഗ്രഹണവും ഇന്ദ്രിയങ്ങളിലൂടെയാണെങ്കിൽ ഗ്രഹണത്തിനപ്പുറത്ത് ഒന്നിനും നിലനില്പില്ലെന്നും "ഉണ്ടായിരിക്കുകയെന്നാൽ ഗ്രഹിക്കപ്പെടുക എന്നു തന്നെയാണർത്ഥം" (esse est percipi) എന്നും ബെർക്ക്‌ലി വാദിച്ചു. ഭൗതികവസ്തുക്കൾ ഉണ്ടായിരിക്കുന്നത് ഗ്രഹിക്കപ്പെടുന്നതിലൂടെയാണ്. ഒരു മരമോ മറ്റേതെങ്കിലും വസ്തുവോ ആരും കാണാതിരിക്കുമ്പോൾ ഇല്ലാതിരിക്കുമോ എന്ന വിമർശനത്തിന് ബെർക്ക്‌ലി പറഞ്ഞ മറുപടി [[ദൈവം]] എപ്പോഴും എല്ലാറ്റിനേയും കാണുന്നുണ്ട് എന്നായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്