"റെനെ ദെക്കാർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: hy:Ռենե Դեկարտ
No edit summary
വരി 16:
| notable_ideas = [[Cogito ergo sum]], [[Methodic Doubt|method of doubt]], [[കാർട്ടീഷ്യൻ ജ്യാമിതി]], [[കാർട്ടീഷ്യൻ ദ്വൈതം]], [[Modern Philosophy|ആധുനിക തത്ത്വചിന്തയുടെ]] പിതാവ്}}
 
ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ചിന്തകനാണ്‌ '''റെനെ ദെക്കാർത്തെ''' (René Descartes [[മാർച്ച് 31]], [[1596]] - [[ഫെബ്രുവരി 11]], [[1650]]).[[ഗണിതം|ഗണിതശാസ്ത്രത്തിലും]] അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങൾ അദ്ദേഹം പഠനവിധേയമാക്കി. [[ദ്വൈതവാദം]](dualism)അദ്ദേഹത്തിന്റ പ്രധാന ചിന്താധാരകളിലൊന്നാണ്‌.<br />
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്.
 
ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയും. 'ആധുനിക പാശ്ചാത്യ തത്ത്വശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു. കാർത്തേസിയൂസ് (Cartesius) എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. വിശ്ലേഷക ജ്യാമിതിയുടെ ആവിഷ്കർത്താവ് എന്ന പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്. ഫ്രാൻസിലെ ലാ ഹേയ് (La Haye) എന്ന സ്ഥലത്ത് 1596 മാ. 31-ന് ഒരു കത്തോലിക്കാ പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് യോവാക്കിം ദെക്കാർത്തെ ആണ്. 1604 മുതൽ 12 വരെ ലാ ഫെച്ച് എന്ന സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തി. തത്ത്വശാസ്ത്രം, ഊർജതന്ത്രം, തർക്കശാസ്ത്രം (Logic), ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അഭ്യസിച്ചു. തുടർന്ന് നിയമബിരുദം നേടി. ഗണിതം, തത്ത്വശാസ്ത്രം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ. ഗണിതീയഭൗതികം, പ്രകാശികം, ശരീരശാസ്ത്രം എന്നിവയിലും താത്പര്യം പ്രകടിപ്പിച്ചു.
"https://ml.wikipedia.org/wiki/റെനെ_ദെക്കാർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്