"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
കേരളത്തിലെ ഒരു മുന്നോക്കഹൈന്ദവ [[ജാതി]] ആണ് '''നായർ'''. [[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും സുപ്രധാനമായ പങ്കു വഹിച്ചിട്ടുള്ള സമുദായങ്ങളിൽ ഒന്നാണ് നായർ സമുദായം. ഇവരെ ശൂദ്രരായിട്ടാണ് പരമ്പരാഗതമായി കേരളത്തിലെ നാട്ടുരാജാക്കന്മാരും ബ്രാഹ്മണരും കണക്കാക്കിയിരുന്നത്. എന്നാൽ ആധുനികകാലത്ത് ഭൂരിഭാഗം നായന്മാരും തങ്ങൾ ക്ഷത്രിയരാണ് എന്നാണ് അവകാശപ്പെടുന്നത്.<ref>ശബ്ദതാരാവലി - ശ്രീകണ്ടേശ്വരം പദ്മനാഭ പിള്ള</ref><ref>Downfall of Hindu India, Chintaman Vinayak Vaidya, 1986, p278</ref>
കേരളത്തിലെ ഒരു [[ജാതി]]/സമൂഹത്തിന്റെ പേരാണ് '''''നായർ (മലയാള ക്ഷത്രിയർ)'''''<ref>ശബ്ദതാരാവലി - ശ്രീകണ്ടേശ്വരം പദ്മനാഭ പിള്ള</ref><ref>Downfall of Hindu India, Chintaman Vinayak Vaidya, 1986, p278</ref> പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാൽ പോരാളികളായിരുന്നു നായർ (18-ആം നൂറ്റാണ്ടു വരെ). [[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായർ സേവാ സംഘം ([[നായർ സർവീസ് സൊസൈറ്റി]] - എൻ.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപവത്കരിക്കപ്പെട്ടിട്ടുള്ളതാണ്.<ref>http://nss.org.in/</ref>
 
നായന്മാരിൽ ഭൂരിപക്ഷത്തിന്റെയും മുഖ്യതൊഴിൽ ഗാർഹികസേവനം, സൈനികവൃത്തി എന്നിവയായിരുന്നുവെങ്കിലും ക്ഷുരകവൃത്തി, വസ്ത്രമലക്ക്‌, ചെമ്പുപണി, വെങ്കലപ്പണി, പല്ലക്ക്ചുമക്കൽ, ചക്കാട്ടൽ, ക്ഷേത്രസേവനം, വ്യാപാരം, മുതലായവയും കുലത്തൊഴിലാക്കിയ വിഭാഗങ്ങൾ നായർ സമുദായത്തിൽ ഉണ്ടായിരുന്നു.<ref name="class">[http://www.nairs.in/classifications.htm NAIR ACADEMY OF INFORMATION RESEARCH AND SERVICES: CLASSIFICATIONS IN THE COMMUNITY]</ref>
 
കേരളോൽപ്പത്തി എന്ന പ്രാചീന ഗ്രന്ഥത്തിൽ പറയുന്നത് ബ്രാഹ്മണ കുടിയേറ്റക്കാരെ അനുധാവനം ചെയ്ത ശൂദ്രന്മാരുടെ പിൻഗാമികൾ ആണ് നായന്മാർ എന്നത്രേ. തങ്ങൾ "മലയാള ക്ഷത്രിയർ" ആണെന്നാണ് നായർ സമുദായക്കാർ അവകാശപ്പെടുന്നതെങ്കിലും കേരളത്തിലെ പരമ്പരാഗത രേഖകളിൽ ഒന്നുംതന്നെ "മലയാള ക്ഷത്രിയർ" എന്ന ഒരു പ്രത്യേക വിഭാഗത്തെ കുറിച്ച് പരാമർശമില്ല. തിരുവിതാംകൂർ രാജ്യത്തിന്റെ ഔദ്യോഗികരേഖകളിൽ എല്ലാംതന്നെ നായന്മാരെ പരാമർശിക്കുന്നത് ശൂദ്രർ എന്നാണ്. കേരളത്തിലെ രാജകുടുംബങ്ങളിൽ പെട്ട ക്ഷത്രിയരൊന്നുംതന്നെ ഇവരെ ക്ഷത്രിയരായി കണക്കാക്കുന്നില്ല. കേരളത്തിലെ ക്ഷത്രിയ സമുദായാംഗങ്ങളുടെ സംഘടനയായ [[ക്ഷത്രിയ ക്ഷേമ സഭ]]യിലും നായന്മാർക്ക് അംഗത്വം നൽകാറില്ല. കേരളത്തിന്‌ പുറത്തുള്ള താക്കൂർ, രജപുത്രർ, തുടങ്ങിയ ക്ഷത്രിയ സമുദായങ്ങളും ക്ഷത്രിയസമുദായങ്ങളുടെ ഗണത്തിൽ നായർ സമുദായത്തെ പെടുത്തുന്നില്ല.
 
ശൂദ്രവർഗത്തിലാണ് നായർമാരെ നമ്പൂതിരിമാർ ഉൾപ്പെടുത്തിയിരുന്നതെങ്കിലും ഇതരദേശങ്ങളിൽ ശൂദ്രന്മാർക്കുള്ള ചാതുർവർണ്യ പാതിപത്യങ്ങളൊന്നും നായർമാർക്കു കല്പിച്ചിരുന്നില്ല. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായർമാർ ആരാധിച്ചുപോന്നു. വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. കാളിസേവയും അയ്യപ്പൻപൂജയും നായർമാർക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധനാസമ്പ്രദായങ്ങൾ ആയിരുന്നു.
 
[[നായർ സർവീസ് സൊസൈറ്റി|നായർ സമുദായ ഭൃത്യ ജനസംഘം]] എന്ന പേരിൽ ചങ്ങനാശ്ശേരിയിൽ 1914-ൽ മന്നത്ത് പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട [[നായർ സർവീസ് സൊസൈറ്റി]] (എൻ.എസ്.എസ്) നായന്മാരുടെ ഉന്നമനം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ്. <ref>http://nss.org.in/</ref>
 
==അവാന്തര വിഭാഗങ്ങൾ==
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ശങ്കരാചാര്യരുടെ ജാതിനിർണയം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്