"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎നാലമ്പലം: തിരുത്ത്)
(ചെ.)No edit summary
==ഐതീഹ്യം==
പരശുരാമൻ പ്രതിഷ്ഠിച്ച ഇവിടുത്തെ തേവരുടെ പുരാതന ക്ഷേത്രം നിർമ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മർഷി’‘യാണെന്നാണ് ഐതീഹ്യം <ref>നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ : കുഞ്ഞിക്കുട്ടൻ ഇളയത്</ref>. തപസ്സ് ചെയ്യുന്ന സങ്കല്പത്തിലാണ് പരമശിവൻ ഇവിടെ കുടികൊള്ളുന്നത് <ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/gulfContentView.do?contentId=732978&programId=1073751464&channelId=-1073750346&BV_ID=@@@&tabId=15 മനോരമ ഓൺലൈൻ] </ref>. അതായത് ദക്ഷിണാമൂർത്തി ഭാവമാണ് കിള്ളിക്കുറിശ്ശിമംഗലത്തെ തേവരുടെ സങ്കലപ വിശ്വസം. പഞ്ചപാണ്ഡവർ തങ്ങളുടെ വനവാസക്കാലത്ത് 108 പുണ്യസ്ഥലങ്ങളിൽ പിതാവായ പാണ്ഡുവിനുവേണ്ടി പൃതുതർപ്പണം നടത്തിയത്രേ, അതിൽ നൂറ്റെട്ടാമത്തെതും അവസാനത്തേതുമായ പുണ്യസ്ഥലം ഇതായിരുന്നുവെന്നാണ് ഐതീഹ്യം. <ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/gulfContentView.do?contentId=732978&programId=1073751464&channelId=-1073750346&BV_ID=@@@&tabId=15 കിള്ളിക്കുറിശ്ശിമംഗലം: മനോരമ ഓൺലൈൻ]</ref>
 
==ചരിത്രം==
[[ചിത്രം:Killikkurissi_temple_tower_west.JPG|thumb|250px|കിള്ളിക്കുറിശ്ശിമംഗലം പടിഞ്ഞാറേ ക്ഷേത്രഗോപുരം]]
[[കിള്ളിക്കുറിശ്ശി]] ഗ്രാമത്തിന് ആ പേരു ലഭിക്കാനുണ്ടായകാരണം ഈ ക്ഷേത്രമാണത്രേ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/966031" എന്ന താളിൽനിന്ന് ശേഖരിച്ചത്