"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
===നാലമ്പലം===
വിസ്താരമേറിയതാണ് ഇവിടുത്തെ നാലമ്പലം. നാലമ്പല ചുമരുകൾ വെട്ടുകല്ലിനാൽ പടുതുയർത്തിയിരിക്കുന്നു. കുമ്മായവും / സിമന്റും കൊണ്ട് ഭംഗിയാക്കി മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിനു പുറത്തായി ചുമരിനോട് ചേർന്ന് ലക്ഷദീപം തെളിയിക്കാനായി സജ്ജീകരണം ചെയ്തിരിക്കുന്നു. നാലമ്പലത്തിന്റെ തെക്കു-കിഴക്കേ മൂലയിൽ തിടപ്പള്ളിയും പണിതീർത്തിട്ടുണ്ട്. ഇവിടെ നലമ്പലത്തിൽ ബലിക്കല്പുര പണിതീർത്തിട്ടില്ല. നാലമ്പലത്തിനു വെളിയിലാണ് വലിയബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്.
 
[[ചിത്രം:Temple pond kerala.jpg|thumb|300px|ക്ഷേത്രക്കുളം]]