"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആനക്കൊട്ടിൽ
വരി 14:
ചതുര ശ്രീകോവിൽ രണ്ടു നിലയിലായി പണിതീർത്തിരിക്കുന്നു. പ്രധാന മൂർത്തിയായ [[പരമശിവൻ]] പടിഞ്ഞാറേക്ക് ദർശനം അരുളി കുടികൊള്ളുന്നു. ചെങ്കല്ലിനാൽ പണിതുയർത്തിയ ചതുര ശ്രീകോവിലിന്റെ പടിഞ്ഞാറേ മുഖപ്പ് മനോഹരമായി പണിതീർത്തിരിക്കുന്നു. നമസ്കാരമണ്ഡപം ഇവിടെ പണിതിട്ടില്ല. ശ്രീകോവിലിന്റെ രണ്ടു നിലകളും ചെമ്പു പൊതിഞ്ഞിട്ടുണ്ട്.
 
===ആനക്കൊട്ടിൽ===
===നമസ്കാരമണ്ഡപം===
പടിഞ്ഞാറേ നാലമ്പലത്തിനു വെളിയിലായി വലിപ്പമേറിയ ആനക്കൊട്ടിൽ നിലകൊള്ളുന്നു. ഈ ആനക്കൊട്ടിലിനകത്താണ് വലിയബലിക്കും, നദികേശ്വര പ്രതിഷ്ഠയും സ്ഥിതിചെയ്യുന്നത്. നമസ്കാരമണ്ഡപമില്ലാത്തതിനാൽ വാഹനമായ നന്ദികേശ്വര പ്രതിഷ്ഠയും, ബലിക്കൽ പ്പുരയില്ലാത്തതിനാൽ വലിയബലിക്കല്ലും പടിഞ്ഞാറേ ആനക്കൊട്ടിലിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തോളം ആനക്കൊട്ടിലിനു പഴക്കമില്ല. ഉരുളൻ തൂണുകളാൽ സൻപന്നമാണ് ആനക്കൊട്ടിൽ. കൊടിമരമില്ലാത്തതിനാൽ ഇവിടെ കൊടിയേറ്റ് ഉത്സവവും പതിവില്ല.
 
===നാലമ്പലം===