"വി.ഡി. രാജപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാള സിനിമ ഗാനങ്ങളുടെ പാരഡികൾ സൃഷ്ടിക്കുക വഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മലയാള സിനിമ ഗാനങ്ങളുടെ പാരഡികൾ സൃഷ്ടിക്കുക വഴി പ്രശസ്തനായ വ്യക്തിയാണ് വി ഡി രാജപ്പൻ. പാരഡി ഗാനങ്ങൾ അടങ്ങിയ ഹാസ്യ കഥാപ്രസംഗങ്ങളിലൂടെയാണു വി ഡി രാജപ്പൻ ശ്രദ്ധേയനായത്.ഇദ്ദേഹംപ്രിയേ നിന്റെ കുര, മാൿ, മാൿ, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങി നിരവധി ചിത്രങ്ങളിൽഹാസ്യ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. നിരവധി ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വി.ഡി._രാജപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്