"ശബ്ദവേഗത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 14.96.124.54 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 1:
{{prettyurl|Speed of sound}}
[[ഇലാസ്തികത|ഇലാസ്തിക]] മാധ്യമങ്ങളിലൂടെ [[തരംഗം|തരംഗരൂപത്തിൽ]] സഞ്ചരിക്കുന്ന ഒരു കമ്പനമാണ് [[ശബ്ദം]]. ഒരു നിശ്ചിത സമയത്ത് ഇത്തരത്തിലുള്ള തരംഗം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് '''ശബ്ദവേഗത''' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ബാഷ്പാംശമില്ലാത്ത വായുവിൽ 20 [[സെൽഷ്യസ്|°C]]-ൽ(68 [[ഫാരനഫീറ്റ്|°F]]), ശബ്ദവേഗത 343 m/s (1001235 km/h, അല്ലെങ്കിൽ 770 mph, അല്ലെങ്കിൽ 1129 ft/s, അല്ലെങ്കിൽ ഏകദേശം 5 സെക്കന്റ്സ് പെർ മൈൽ). ശബ്ദം വായുവിൽ സഞ്ചരിക്കുന്നതിനേക്കാൾ‍ വേഗത്തിൽ ദ്രാവകം, കണികകൾക്കിടയിൽ ശൂന്യസ്ഥലമില്ലാത്ത ഖരം എന്നിവയിൽ സഞ്ചരിക്കും.
 
{{Physics-stub}}
"https://ml.wikipedia.org/wiki/ശബ്ദവേഗത" എന്ന താളിൽനിന്ന് ശേഖരിച്ചത്