"എച്ച്.എ.എൽ. തേജസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌ എന്ന താൾ തുടങ്ങി
 
No edit summary
വരി 1:
'''ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌'''(English: HAL Tejas, Sanskrit: तेजस् "Radiant", Hindi pronunciation: [t̪eːdʒəs]) ഒരു ഇന്ത്യൻ നിർമിതമായ ഭാരം കുറഞ്ഞ വിവിതോദ്യേശ യുദ്ധ വിമാനമാണ്. '''എയറോനോടിക്കൽ ഡവേലോപ്മെൻറ് ഏജൻസി''' (Aeronautical Development Agency) രൂപകല്പന ചെയ്യ്ത് '''ഹിന്ദുസ്ഥാൻ എയറോനോടിക്സ്''' (Hindustan Aeronautics Limited (HAL)) ആണ് ഇതു നിർമിച്ചത്‌. 19081980 ആരംഭിച്ച ലയിറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്‌ (Light Combat Aircraft (LCA)) എന്ന സംരംഭാത്തിൽ നിന്നാണ് തേജസ്‌ ഉണ്ടായത്. ലയിറ്റ് കോംബാറ്റ് എയർക്രാഫ്റ്റിനു തേജസ്‌ എന്ന നാമo നൽകിയത് മുൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന അടൽ ബീഹാരി വാജ്പെയ് ആണ്.
"https://ml.wikipedia.org/wiki/എച്ച്.എ.എൽ._തേജസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്