"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== ഗ്രന്ഥശാല ==
ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രസാങ്കേതിക ഗ്രന്ഥശാലകളിൽ ഒന്നാണു് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേതു് എന്നു കരുതപ്പെടുന്നു. 1911ൽ ആരംഭിച്ച ഈ ഗ്രന്ഥശാലയുടെ പേരു് 1995ൽ ജെ.ആർ.ഡി. റ്റാറ്റാ മെമ്മോറിയൽ ലൈബ്രറി എന്നാക്കി മാറ്റി. ഇവിടെയുള്ള പുസ്തകങ്ങളുടെയും മറ്റു രേഖകളുടെയും മൊത്തം വില 400 കോടി രൂപയിലധികം വരും എന്നാണു് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ് സൈറ്റിലെ ലൈബ്രറിയെക്കുറിച്ചുള്ള പേജിൽ അവകാശപ്പെടുന്നതു്. 2011 ഏപ്രിലിലെ കണക്കനുസരിച്ചു് 1210 ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഗ്രന്ഥശാല വരുത്തുന്നുണ്ടു്.
 
== പ്രമുഖ വ്യക്തികൾ ==