"കൃഷ്ണപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ru:Браминский коршун
വരി 18:
മാംസഭോജി പക്ഷികളായ [[പരുന്ത്|പരുന്തുകളിൽ]] ഒന്നാണ്‌ കൃഷ്ണപ്പരുന്ത്. ഇംഗ്ലീഷ്:Brahminy Kite (Red-backed Sea-eagle).ശാസ്ത്രീയ നാമം: Haliastur indus ഹലിയാസ്തുർ ഇൻഡസ്.
== ഐതിഹ്യം ==
[[മഹാവിഷ്ണു|മഹാവിഷ്ണുവിൻറെമഹാവിഷ്ണുവിന്റെ]] വാഹനമായ ഗരുഡനാണ് ഈ വർഗ്ഗം എന്നാണ് ഐതിഹ്യം. പണ്ട് മഹാവിഷ്ണു ഗരുഡൻ ചെയ്ത സേവനങ്ങൾക്ക് പാരിതോഷികമായി തൻറെ വെള്ളപ്പട്ട് ഗരുഡനു നൽകുകയും സന്തതി പരമ്പരകൾ എല്ലാം ധരിച്ചുകൊള്ളുക എന്ന് കല്പിക്കുകയും ചെയ്തത്രെ. അതിൽ നിന്നാണ് കൃഷ്ണപരുന്തിൻറെ കഴുത്തിൽ വെളള നിറം എന്നുമാണ് വിശ്വാസം
 
== ആവാസവ്യവസ്ഥകൾ ==
"https://ml.wikipedia.org/wiki/കൃഷ്ണപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്