"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121:
 
===സഹജവാസനകൾ===
ആധുനികമനോവിജ്ഞാനത്തിന്റെ പിതാവായ [[സിഗ്മണ്ട് ഫ്രോയിഡ്|സിഗ്മണ്ട് ഫ്രോയിഡിനെപ്പോലുംഫ്രോയിഡിനെപ്പോലെ]] ജെയിസും [[ചാൾസ് ഡാർവിൻ|ഡാർവിന്റെ]] പ്രകൃതിനിർദ്ധാരണ സിദ്ധാന്തത്തിന്റെ പ്രഭാവത്തിൽ വന്നിരുന്നു.<ref name = "Buss 1"/> "പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി" എന്ന കൃതിയിൽ ജെയിംസ് വിവരിക്കുന്ന മനഃശാസ്ത്ര വീക്ഷണത്തിന്റെ മൂലമായിരുന്നത് സഹജവാസനകളുടെ വ്യവസ്ഥയാണ്.<ref name = "Buss 1"/> മനുഷ്യരിൽ ഒട്ടേറെ സഹജവാസനകളുണ്ടെന്നും അവയുടെ സംഖ്യ മൃഗങ്ങളുടെ കാര്യത്തിലെന്നതിനേക്കാൾ അധികമാണെന്നും ജെയിംസ് എഴുതി.<ref name = "Buss 1"/> സഹജവാസനകളിൽ പലതും പരസ്പരം പോരടിക്കുന്നവയായതിനാൽ, അനുഭവങ്ങളുടെ വെളിച്ചത്തിലും ഒന്നിനെ മറ്റൊന്നു കൊണ്ടെന്ന രീതിയിലും അവയെ മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.<ref name = "Buss 1">Buss, David M. Evolutionary psychology: the new science of the mind. Pearson. 2008. Chapter 1, p. 2-35.</ref> എന്നാൽ 1920-കളായപ്പോൾ, മനഃശാസ്ത്രം പരിണാമവാദത്തെ ആശ്രയിച്ചുള്ള ഇത്തരം സിദ്ധാന്തങ്ങളെ കൈവിട്ട്, സമഗ്രചേഷ്ടാസിദ്ധാന്തത്തെ (radical behaviorism) പുണർന്നു. <ref name = "Buss 1"/>
 
===ആവേഗങ്ങളുടെ സിദ്ധാന്തം===
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്