"സാക്കിർ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
പ്രശസ്ത സംഗീതജ്ഞനായ [[അല്ലാ രഖ|അല്ലാ രാഖയുടെ]] മകനാണ്‍ [[തബല|തബലയില്]] പ്രാഗത്ഭ്യം തെളിയിച്ചിട്ടിട്ടുള്ള '''ഉസ്താദ് സക്കീര്‍ ഹുസൈന്‍''' ([[ഹിന്ദി]]: ज़ाकिर हुसैन, [[ഉര്‍ദു]]: زاکِر حسین), ജനനം: [[മാര്‍ച്ച് 9]], [[1951]]). പിതാവ് തന്നെയാണ്‍ സാക്കിര്‍ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിര്‍ തന്‍റെ 12-മത്തെ വയസ്സില്‍ തന്നെ സംഗീത പര്യടനം ആരംഭിച്ചു. 1987-ല് സാക്കിര്‍ പുറത്തുവിട്ട ‘സോളോ ആല്‍ബം’ വ്യാപകമായ ഖ്യാതി നേടി.സംഗീതോപകരണങ്ങളില്‍ അദ്ദേഹം നവീനമായ രീതികള്‍ സൃഷ്ടിച്ചു.
 
[[Image:Shakti, Toulon, summer 2004.jpg|thumb|right|600px|സാക്കിര്‍ ഹുസൈന്‍ (ഇടത്തേ അറ്റത്ത്) ശക്തി എന്ന വാദകസംഘത്തോടൊപ്പം തബല വായിക്കുന്നു]]
 
 
1988-ല് [[പത്മശ്രീ]] ലഭിച്ച സാക്കിര്‍ ഹുസൈന്‍ നാലുകൊല്ലത്തിനുശേഷം മിക്കി ഹാര്‍ട്ടുമായി യോജിച്ച് “ഗ്രാമി ഫോര്‍ പ്ലാനറ്റ് ഡ്രം’ എന്ന സംഗീത ആല്‍ബം പുറത്തിറക്കി. തബലയുടെ പൂര്‍വികന്മാരായ [[ധോല്‍]], [[ധോലക്]], [[ഖോ]], [[ദുഗ്ഗി]], [[നാല്‍]] എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാന്‍ സാക്കിറിനു കഴിയും. ചലചിത്രങ്ങള്‍ക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേര്‍ന്ന് സംഗീത സം‌യോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/സാക്കിർ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്