"വിധേയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|music = [[വിജയ് ഭാസ്കർ]]
}}
[[സക്കറിയ|പോൾ സക്കറിയയുടെ]] '''ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും''' എന്ന നോവലിനെ അടിസ്ഥാനമാക്കി [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് '''വിധേയൻ'''.[[മമ്മൂട്ടി]] പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനു അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.
 
==രചന==
ഭാസ്കര പട്ടേലർ എന്ന മുഖ്യ കഥാപാത്രം ജീവിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് സക്കറിയ പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. കർണാടകയിലെ നെല്ലാടിയിൽ സക്കറിയ കൃഷിയുമായി ജീവിക്കുമ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞുകൊടുത്ത കഥകൾ വച്ചാണ് ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവൽ ജനിക്കുന്നത്. കുടകുകാരനായ ശേഖര പട്ടേലർ ആണ് കഥാപത്രത്തിന് അടിസ്ഥാനം. <ref>{{cite journal|url=|title=പട്ടേലർ എന്നൊരു സത്യം|date=March 27, 2011|publisher=''[[Malayala Manorama]]''|accessdate=April 09, 2011}}</ref>
 
==വിവാദം==
സക്കറിയയും അടൂരും തമ്മിൽ കഥയുടെ ചലച്ചിത്രാവിഷ്കാരത്തെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസം വിവാദമായിരുന്നു.<ref>{{cite web|url=http://www.flonnet.com/fl2220/stories/20051007001508200.htm|title=A constant process of discovery|author=Gowri Ramnarayan|publisher=''[[Frontline (magazine)|Frontline]]''|date=September 24 - October 07, 2005|accessdate=April 09, 2011}}</ref><ref>http://www.scribd.com/doc/42747950/Adoor-Gopalakrishnan</ref>.
 
സക്കറിയയും അടൂരും തമ്മിൽ കഥയുടെ ചലച്ചിത്രാവിഷ്കാരത്തെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസം വിവാദമായിരുന്നു<ref>http://www.scribd.com/doc/42747950/Adoor-Gopalakrishnan</ref>.
 
==അവലംബം==
<references/>
*http://www.keralafilm.com/sfa93.htm ചലച്ചിത്ര അക്കാദമിയുടെ വെബ് സൈറ്റ്
== പുറമെ നിന്നുള്ള കണ്ണികൾ ==
* {{imdb title|id=0108490|title=വിധേയൻ}}
*http://www.keralafilm.com/sfa93.htm ചലച്ചിത്ര അക്കാദമിയുടെ വെബ് സൈറ്റ്
 
[[വർഗ്ഗം:അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/വിധേയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്