"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = ഓർമ മാത്രം | image = Orma Mathram.jpg | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 10:
| screenplay = [[സി. വി. ബാലകൃഷ്ണൻ]]
| narrator =
| starring = [[ദിലീപ്]],<br/ >[[പ്രിയങ്ക നായർ]],<br/ >മാസ്റ്റർ സിദ്ധാർത്,<br/ >[[ജഗതി ശ്രീകുമാർ]],<br/ >[[മനോജ് കെ. ജയൻ]],<br/ >[[ധന്യ മേരി വർഗീസ്]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = [[കൈതപ്രം വിശ്വനാഥൻ]]
| cinematography = [[എം. ജെ. രാധാകൃഷ്ണൻ]]
| editing =
| studio = ഹൊറൈസൺ എന്റർടെയ്ൻമെന്റ്
വരി 20:
| runtime =
| country = {{Film India}}
| language = [[മലയാളം]]
| budget =
| gross =
വരി 29:
| imdb_id =
}}
മധു കൈതപ്രം സംവിധാനവും സി. വി. ബാലകൃഷ്ണൻ രചനയും നിർവഹിക്കുന്ന മലയാള ചലച്ചിത്രമാണ് '''ഓർമ മാത്രം'''.<ref>{{cite web|url=http://www.hindu.com/fr/2011/04/01/stories/2011040151040200.htm|title=Once upon a memory|language=English|author=Vijay George|work=On Location|publisher=''[[ദ ഹിന്ദു]]''|date=ഏപ്രിൽ 1, 2011|accessdate=ഏപ്രിൽ 8, 2011}}</ref> [[ദിലീപ്]] വക്കീൽ ഗുമസ്തനായി വേഷമിടുന്ന ചിത്രത്തിൽ [[പ്രിയങ്ക നായർ]], മാസ്റ്റർ സിദ്ധാർത്, [[ജഗതി ശ്രീകുമാർ]], [[മനോജ് കെ. ജയൻ]], [[ധന്യ മേരി വർഗീസ്]], [[നെടുമുടി വേണു]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]] എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കൈതപ്രത്തിൻറെകൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് [[കൈതപ്രം വിശ്വനാഥൻ]] സംഗീതം പകരുന്നു. എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിൽ എം. രാജൻ‍ തളിപ്പറമ്പ് ചിത്രം നിർമിച്ചിരിക്കുന്നു. [[മധ്യവേനൽ]] എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധു കൈതപ്രത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ഓർമ മാത്രം.<ref name="Chithrabhoomi">{{cite journal|url=|title=പ്രമേയത്തിന്റെ കരുത്തുമായ് മധു കൈതപ്രം|author=ബൈജു പി. സെൻ|work=ചിത്രവിശേഷം|publisher=''ചിത്രഭൂമി''|pages=4, 5|date=ആഗസ്റ്റ് 19, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==കഥാസംഗ്രഹം==
വരി 45:
* [[ഹരിശ്രീ അശോകൻ]]
 
==നിർമ്മാണം==
==പൂജ==
===രചന===
ചിത്രത്തിന്റെ പൂജ 2010 ഡിസംബറിൽ കൊച്ചിയിലെ അവന്യു റസിഡന്റ് ഹോട്ടലിൽ നടന്നു. ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരുടെയും ബന്ധുമിത്രാദികളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രശസ്ത സംവിധായകൻ ജയരാജ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിർമാതാവ് എം. രാജനും ഭാര്യ രജിതാരാജനും രാംദാസ് തളിപ്പറമ്പ്, ബാബു ചെറിയാൻ, മനോജ് കെ. ജയൻ, ലാലു അലക്‌സ്, കെ. ബാബു എം.എൽ.എ. എന്നിവർ ചേർന്നു പൂർത്തീകരിച്ചു. ദിലീപ്, പ്രിയങ്ക, പ്രമോദ് പപ്പൻ, രഞ്ജിത് ശങ്കർ, ഇടവേള ബാബു, മമ്മി സെഞ്ച്വറി, കെ. മോഹൻ (സെവൻ ആർട്‌സ്) ജഗദീഷ് ചന്ദ്രൻ, ദിലീപ് കുന്നത്ത്, വ്യാസൻ എടവനക്കാട്, എം.ജെ. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥ്, അനിൽ മുഖത്തല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മധു കൈതപ്രത്തിന്റെ സുഹൃത്തായ റഹീം കടവത്തിന്റെ കഥയാണ് ചിത്രത്തിന് പ്രേരണയായത്. സി. വി. ബാലകൃഷ്ണൻ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു.<ref name="Chithrabhoomi"/>
 
===പൂജ===
==ചിത്രീകരണം==
ചിത്രത്തിന്റെ പൂജ 2010 ഡിസംബറിൽനവംബർ 1-ന് കൊച്ചിയിലെ അവന്യു റസിഡന്റ് ഹോട്ടലിൽ നടന്നു. ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരുടെയും ബന്ധുമിത്രാദികളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രശസ്ത സംവിധായകൻ ജയരാജ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിർമാതാവ് എം. രാജനും ഭാര്യ രജിതാരാജനും രാംദാസ് തളിപ്പറമ്പ്, ബാബു ചെറിയാൻ, മനോജ് കെ. ജയൻ, ലാലു അലക്‌സ്, കെ. ബാബു എം.എൽ.എ. എന്നിവർ ചേർന്നു പൂർത്തീകരിച്ചു. ദിലീപ്, പ്രിയങ്ക, പ്രമോദ് പപ്പൻ, രഞ്ജിത് ശങ്കർ, ഇടവേള ബാബു, മമ്മി സെഞ്ച്വറി, കെ. മോഹൻ (സെവൻ ആർട്‌സ്) ജഗദീഷ് ചന്ദ്രൻ, ദിലീപ് കുന്നത്ത്, വ്യാസൻ എടവനക്കാട്, എം.ജെ. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥ്, അനിൽ മുഖത്തല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.<ref name="Mathrubhoomi">{{cite news|url=http://frames.mathrubhumi.com/movies/preview/137047/|title=ഓർമ മാത്രം |author=|work=|publisher=''[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി]]''|date=നവംബർ 1, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
[[എറണാകുളം]], [[തിരുപ്പൂർ]], [[കോയമ്പത്തൂർ]] എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായത്.
 
===ചിത്രീകരണം===
[[എറണാകുളം]], [[തിരുപ്പൂർ]], [[കോയമ്പത്തൂർ]] എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായത്.<ref name="Chithrabhoomi"/><ref>{{cite web |url=http://malayalam.webdunia.com/entertainment/film/cinemanews/1009/04/1100904026_1.htm|title=ദിലീപ് ചിത്രം - ഓർമ മാത്രം|author=|work=|publisher=Malayalam.webdunia.com|date=സെപ്റ്റംബർ 4, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==അവലംബം==
<references/>
 
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്