"അപ്പോസ്തലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
# എരിവുകാരനായ ശിമോൻ
# യാക്കോബിന്റെ സഹോദരനായ യൂദാ
# [[ഈസ്കായ്യോർത്ത് യൂദാ]] (പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തു, യൂദാസിനു പകരമായി മത്ഥിയാസിനെ അപ്പോസ്തലനായി ശിഷ്യൻമാർ തിരഞ്ഞെടുത്തു. <sup>[അ. പ്രവർത്തികൾ 1:26]</sup>)
അപ്പോസ്തലസംഘത്തിലെ അംഗങ്ങളുടെ പേരുകൾ മത്തായിയുടെ സുവിശേഷത്തിലും(10:2-4)) മർക്കോസിന്റെ സുവിശേഷത്തിലും(3:16-19) പരാമർശിക്കപ്പെട്ടിട്ടുണ്ട്.
===യൂദാസിന് പകരം മത്ഥിയാസ്===
 
എന്നാൽ എണ്ണം തികയ്ക്കുവാനായി ശിഷ്യൻമാർ ചീട്ടിട്ട് മത്ഥിയാസിനെ തിരഞ്ഞെടുത്തത് ദൈവഹിതപ്രകാരം ആയിരുന്നില്ലെന്നും, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ശൌൽ എന്ന പൌലോസിന് പ്രത്യക്ഷനാവുകയും പൌലോസിനെ അപ്പോസ്തലനായി പ്രത്യേകമായി നിയോഗിച്ചതായും ഭൂരിഭാഗം ബൈബിൾ പണ്ഡിതരും അഭിപ്രായപ്പെടുന്നു. പൌലോസിന്റെ ലേഖനങ്ങളിലും തന്റെ അപ്പോസ്തലിക നിയോഗം അവകാശപ്പടുകയും തെളിയിക്കുകയും ചെയ്യുന്നുണ്ട് <sup>[റോമർ 11:13; ഗലാത്യർ 1:11,12; 1 കൊരിന്ത്യർ 9:1]</sup>. മത്ഥിയാസിനെക്കുറിച്ച് പിന്നീട് പുതിയനിയമത്തിൽ കാര്യമായ പരാമർശം ഒന്നും ഇല്ലാതിരിക്കുന്നതും അപ്പോസ്തലൻമാരുടെ പ്രവർത്തികളിൽ പൌലോസിന്റെ മിഷനറി യാത്രകൾക്ക് വളരെ പ്രാധാന്യം നൽകപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ പൌലോസിന്റെ അപ്പോസ്തലിക നിയോഗം ക്രൈസ്തവസഭകൾ അംഗീകരിക്കുന്നതിന് കാരണമായി.
== കുറിപ്പുകൾ==
 
"https://ml.wikipedia.org/wiki/അപ്പോസ്തലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്