"അപ്പോസ്തലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:திருத்தூதர்
വിപുലീകരിക്കുന്നു
വരി 1:
{{ക്രിസ്തുമതം}}
സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും [[യേശു|യേശുക്രിസ്തുവിൽ]] നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ '''അപ്പോസ്തലന്മാർ''' അഥവാ "ശ്ളീഹന്മാർ" എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഈ അപ്പോസ്തലന്മാർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. യേശുക്രിസ്തുവിന്റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ''അപ്പോസ്റ്റലോസ്'' (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ''ശ്ളീഹാ'' എന്ന അരാമ്യ പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ളീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.
ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പോസ്റ്റലോസ് (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ശിഷ്യൻ, അപ്പോസ്തലൻ എന്നീ പദങ്ങൾക്ക് വ്യത്യസ്തമായ അർത്ഥമാണുള്ളത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗുരുവിൽ നിന്ന് പഠിക്കുകയോ തന്നെ അനുഗമിക്കുയോ ചെയ്യുന്ന വ്യക്തിയെയാണ് ശിഷ്യൻ എന്ന് വിളിക്കപ്പെടുന്നത്. യേശുക്രിസ്തുവിന് പന്ത്രണ്ട് അപ്പോസ്തലൻമാർ ഉണ്ടായിരുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് <sup>[ലൂക്കോസ് 6:13-16]</sup>. യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിനും ഉയിർത്തെഴുന്നേല്പിനും ശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു.
 
== പന്ത്രണ്ട് അപ്പോസ്തലൻമാർ ==
യേശുക്രിസ്തുവിന് പന്ത്രണ്ട് അപ്പോസ്തലൻമാർ ഉണ്ടായിരുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
# [[പത്രൊസ്]] എന്നു പേർവിളിച്ച ശിമോൻ
# പത്രൊസിന്റെ സഹോദരനായ [[അന്ത്രെയാസ്]]
"https://ml.wikipedia.org/wiki/അപ്പോസ്തലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്