"മിങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെക്ക് പടിഞ്ഞാറൻ
-->
വരി 124:
1381-ൽ നേരത്തെ ദാലി ഭരണത്തിൻകീഴിലായിരുന്ന പ്രദേശങ്ങൾ മിങ് സാമ്രാജ്യം അവരുടെ അധീനത്തിലാക്കി, യുന്നാൻ വംശത്തോട് കൂറുപുലർത്തിയിരുന്ന മംഗോൾ - ഹൂയി മുസ്ലീം സേനകളെ മിങ് വംശത്തോട് കൂറുപുലർത്തിയിരുന്ന ഹൂയി മുസ്ലീം സൈന്യം തോൽപ്പിക്കുകയും ജനറൽ മു യിങ് യുന്നാൻ ഗവർണറായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.<ref>{{cite book |url=http://books.google.com/books?id=hUEswLE4SWUC&pg=PA34&dq=lan+yu+yunnan+muslim&hl=en&ei=UVjMTLHaKIT6lwf05fjiCA&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA#v=onepage&q&f=false |title= China's Muslim Hui community: migration, settlement and sects |author=Michael Dillon |year=1999 |publisher=Curzon Press |location=Richmond |page=34 |isbn=0-7007-1026-4 |pages=208 | accessdate=2010-06-28}}</ref>
 
14ആം ശതകത്തിന്റെ അവസാനമായപ്പോഴേക്കും ഇരുപത് ലക്ഷത്തോളം വരുന്ന സൈന്യകോളനിക്കാർ, ഇന്ന് യുന്നാൻ ഗുയിഷൊ പ്രദേശങ്ങളിൽപ്പെടുന്ന മൂന്നരലക്ഷം ഏക്കർ സ്ഥലത്ത് കുടിയേറി. അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർ പിന്നീട് ഈ പ്രദേശത്ത് എത്തിച്ചേർന്നു ഈ പ്രദേശങ്ങളിൽ തദ്ദേശ നിവാസികൾക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ തനത് ഗോത്രങ്ങളുടെ നിയമവും മറ്റു സ്ഥലങ്ങളിൽ മിങ് നിയമവും നടപ്പിലാക്കി.<ref name ="ebrey cambridge 195">Ebrey (1999), 195.</ref> <!-- From 1464 to 1466, the [[Miao people|Miao]] and [[Yao people]]s revolted against what they saw as oppressive government rule. During one of these revolts, the Ming government sent an army of 30,000 troops (including 1,000 Mongols) to join the 160,000 local troops of [[Guangxi]] and crushed the rebellion. After the scholar and philosopher [[Wang Yangming]] (1472–529) suppressed another rebellion in the region, he advocated joint administration of Chinese and local ethnic groups in order to bring about [[Sinicization|sinification]] in the local peoples' cultures.<ref name="ebrey cambridge 197">Ebrey (1999), 197.</ref>-->
 
 
"https://ml.wikipedia.org/wiki/മിങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്