"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

396 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
({{ബദൽ:ഒറ്റവരി ലേഖനം}})
{{ഒറ്റവരിലേഖനം|date=2011 മാർച്ച്}}
[[ചിത്രം:ചന്ദ്രഗ്രഹണം.png|thumb|200px|ചന്ദ്രഗ്രഹണം]]
[[ചന്ദ്രൻ|ചന്ദ്രനിൽ]] [[ഭൂമി|ഭൂമിയുടെ]] [[നിഴൽ]] പതിക്കുന്നതിനാണ് '''ചന്ദ്രഗ്രഹണം'''എന്നു പറയുന്നത്. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും [[സൂര്യൻ|സൂര്യനും]] ഇടയിലായിരിക്കും. [[വെളുത്തവാവ്]] ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക [[സൂര്യഗ്രഹണം|സൂര്യഗ്രഹണമെന്നപോലെ]] ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.പൂർണ്ണ ചന്ദ്രഗ്രഹണ സമയത്തിൽ ചന്ദ്രനെ മങ്ങിയ ചുവന്ന നിറത്തിൽ കാണാം.സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക
{{Astrostub|Lunar eclipse}}
 
85

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/938757" എന്ന താളിൽനിന്ന് ശേഖരിച്ചത്