"ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|seats2 = {{Infobox political party/seats|1452|2919|hex=#F8991C}}
|website = [http://www.akparti.org.tr ഔദ്യോഗിക വെബ്സൈറ്റ്]
|footnotes = [[തുർക്കിയിലെ രാഷ്ട്രീയം]]<br/>[[തുർക്കിയിലെ രാഷ്ട്രീയകക്ഷികൾ]]<br/>[[തുർക്കിയിലെ തിരഞ്ഞെടുപ്പുകൾ|തിരഞ്ഞെടുപ്പുകൾ]]
}}
എ.കെ. പാർട്ടി എന്നറിയപ്പെടുന്ന ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി [[തുർക്കി|തുർക്കിയിലെ]] ഒരു പ്രധാന രാഷ്ട്രീയപ്പാർട്ടി ആണ്. [[റെജെപ് തയിപ് എർദ്വാൻ|റെജെപ് തയിപ് എർദ്വാനാണ്]] എ.കെ. പാർട്ടിയുടെ ചെയർമാനും സ്ഥാപക നേതാവും. 2001 ആഗസ്ത് 14-നാണ് ഈ പാർട്ടി രൂപീകൃതമായത്. പരമ്പരാഗതമായ ചിന്താഗതി പുലർത്തുന്ന ഈ പാർട്ടി എന്നാൽ തുറന്ന കമ്പോളവ്യവസ്ഥയേയും തുർക്കിയുടെ [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലേക്കുള്ള]] പ്രവേശനത്തെയും അനുകൂലിക്കുന്നു. 2007-ൽ തുർക്കിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 46.6% വോട്ടും 341 സീറ്റുകളും നേടി എ.കെ. പാർട്ടി അധികാരത്തിലെത്തുകയുണ്ടായി. [[റെജെപ് തയിപ് എർദ്വാൻ]] ഇപ്പോൾ തുർക്കിയുടെ പ്രധാനമന്ത്രിയും എ.കെ. പാർട്ടിയുടെ മറ്റൊരു പ്രധാനപ്പെട്ട നേതാവായ [[അബ്ദുല്ല ഗുൽ]] തുർക്കിയുടെ പ്രസിഡന്റും ആണ്.