"ഇന്ത്യൻ മഹാസമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

<references/>
<references/>
വരി 5:
 
{{Five‌‌‌‌‌‌‌‌‌‌‌‌‌‌‌ Oceans}}
 
 
[[മഡഗാസ്കർ]]‍, [[ശ്രീലങ്ക]], [[മസ്കരിൻസ്]], എന്നിവ ഇതിലെ പ്രമുഖ ദ്വീപുകളും ദ്വീപസമൂഹങ്ങളുമാണ്. [[പസഫിക് സമുദ്രം]], [[അറ്റ്ലാന്റിക് സമുദ്രം]] എന്നീ സമുദ്രങ്ങളെപ്പോലെ ഇതൊരു തുറന്ന സമുദ്രമല്ല. കാരണം, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗം രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ സമുദ്രത്തിലെ ജലപ്രവാഹങ്ങൾ [[മൺസൂൺ|മൺസൂണുമായി]] ഏറെ ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾ പ്രധാനമായും [[ഉഷ്ണജലപ്രവാഹം|ഉഷ്ണജലപ്രവാഹങ്ങളാണ്]].
"https://ml.wikipedia.org/wiki/ഇന്ത്യൻ_മഹാസമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്