"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Surpanaka ramayana.jpg|thumb|ലക്ഷ്മണൻ അംഗച്ഛേദം വരുത്തിയ മൂക്കുമായി ശൂർപണഖ]]
 
[[രാമായണം|രാമായണകഥയിലെ]] രാക്ഷസരാജാവായ [[രാവണൻ|രാവണന്റെ]] സഹോദരിയാണ് '''ശൂർപ്പണഖ'''. ശൂർപ്പം (മുറം)പൊലത്തെപോലത്തെ നഖമുള്ളവൾ എന്നർഥം[[കൈകേയി|. കൈകേയിയെപ്പൊലെ]] ഒരു വില്ലൻ കഥാപാത്രമായിട്ടാണ് [[വാൽമീകി]] രാമായണത്തിൽ ശൂർപണഖശൂർപ്പണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ രാവണനെ പ്രേരിപ്പിക്കുകയും അത് വഴി ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതു ആയവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.<br />
 
==വാൽമീകി രാമായണത്തിലെ ശൂർപ്പണഖ<ref>The Ramayana Valmiki Abridged and translated by Arshia Sattar.Penguin books 2000</ref>==
രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ അപ്പോൾ തന്നെ രാമനിൽ പരവശയാവുന്നു. സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നു. ഏകപത്നീവ്രതനായ രാമനാകട്ടെ അവളോട് അവിവാഹിതനായ ലക്ഷ്മണനെ സമീപിക്കാൻ പറയുന്നു. ജ്യേഷ്ഠാനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സില്ലാക്കാതെ ശൂർപണഖ ലക്ഷ്മണനേയും സമീപിക്കുന്നു. അവിടെയും നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന സീതയെ വിഴുങ്ങാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവൾക്ക് അംഗച്ഛെദംഅംഗചഛേദം വരുത്തുന്നു. പ്രതികാര ദാഹിയായ ശൂർപ്പണഖ ആദ്യം തന്റെ സഹോദരനായ ഖരന്റെ അടുക്കലേക്കൊടുന്നു. തുടർന്നുണ്ടാകുന്ന വനയുദ്ധങ്ങളിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ മറ്റൊരു സഹോദരനും രാക്ഷസരാജാവുമായ രാവണനെ സമീപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും രാമനെ വധികാനുംവധിക്കാനും രാവണനെ പ്രേരിപ്പിക്കുന്നു.
 
==ശൂർപ്പണഖാ വിവരണങ്ങൾ==
വാൽമീകി രാമായണത്തിലെ ശൂർപ്പണഖ രാമന്റെ നേർവിപരീത ചിത്രമാണ്. രാമനെ യുവത്വ സുമുഖസുന്ദരനായി
അവതരിപ്പിക്കുന്ന വാൽമീകി ശൂർപ്പണഖയെ വിരൂപിയും കുടവയറത്തിയുമായി അവതരിപ്പിക്കുന്നു. രാമന്റെ സുന്ദര നയനങ്ങളുംസുന്ദരനയനങ്ങളും ഇടതൂർന്ന മുടിയും ഇമ്പമുള്ള ശബ്ദവുമെല്ലാം ശൂർപ്പണഖയുടെ കോങ്കണും , ചെമ്പിച്ചുണങ്ങിയ മുടിയും അരോചക ഭാഷണവുമായി വാൽമീകി വിരുദ്ധ താരത്തമ്യം നടത്തുന്നു.രാമൻ സത്ചരിതനും ധർമ്മിഷ്ടനും ആകുന്നു അവളാകട്ടെ ദുഷ്ടയും വഞ്ചകിയും അപരിഷ്കൃതയും . ധർമ്മാധർമ്മ വിവേചനം വരച്ചുകാട്ടാനുപകരിക്കുന്ന മനോഹര വർണ്ണനമാണ് രാമ ശൂർപ്പണഖാരാമശൂർപ്പണഖാ താരതമ്യം .
==ശൂർപ്പണഖ ഇതര രാമായണങ്ങളിൽ==
വാൽമീകി രാമായണത്തിൽ നിന്നും വ്യത്യസ്തമായി വശ്യസുന്ദരിയായ ശൂർപ്പണകയെയാണ് കമ്പരാമായണത്തിൽ കാണാൻ സധിക്കുകസാധിക്കുക. ജനിച്ചപ്പോൾതന്നെ സുന്ദരമിഴികളുണ്ടായിരുന്ന അവളുടെ ആദ്യ പേർ മീനാക്ഷിയെന്നായിരുന്നു. വശീകരണ ചാതുര്യം സ്വതേ ഉണ്ടായിരുന്ന അവൾക്ക് തിരഞ്ഞെടുക്കുന്ന ഏത് രൂപവും സ്വീകരിക്കാൻ സാധിക്കുമായിരുന്നു കമ്പ രാമായണത്തിൽ.
മറ്റൊരു രാമായണ കഥയിൽ രാമനോടുള്ള പ്രേമമല്ല മറിച്ച് സ്വന്തം സഹോദരനായ രാവണനോടുള്ള പകയാണ്
രാമനെ കരുവാക്കി രാവണനിഗ്രഹത്തിനുപയോഗിക്കാൻ അവളെ പ്രേരിപ്പിക്കുന്നത്.അസുരനായ ദുഷ്ടബുദ്ധിയായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. ദുഷ്ടബുദ്ധിയുടെ അധികാരമോഹം രാനണകോപംരാവണകോപം ക്ഷ്ണീച്ചുക്ഷണിച്ചു വരുത്തി. രാവണ നിർദ്ദേശപ്രകാരം ദുഷ്ട്ബുദ്ധി വധിക്കപ്പെടുന്നു. വിധവയായ ശൂർപ്പണഖ ഭർത്തൃ വധത്തിനു പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്നതാണ് രാമായണകഥയുടെ മറ്റൊരു ആവിഷ്കാരംഅവതരണത്തിൽ. ഈ കഥയിൽ രാമന്റെ ശക്തി തിരിച്ചറിഞ്ഞ ശൂർപ്പണഖ രാമനല്ലാതെ മറ്റാർക്കും രാവണനെ കൊല്ലാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു. തുടർന്നു രാമ രാവണയുദ്ധിത്തിനുരാമരാവണയുദ്ധിത്തിനു കളമൊരുക്കുകയാണവൾ ചെയ്യുന്നത്.
കൈകേയിയും ശൂർപ്പണകയും ഇല്ലായിരുന്നെങ്കിൽ രാമായണമോ രാമരാവണയുദ്ധം തന്നെയുമോ ഉണ്ടാവുമായിരുന്നില്ല എന്ന് വാൽമീകി തന്നെ അവ്യക്തമായി സൂചിപ്പിച്ചിരുന്നത്രെ.
 
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്