"ശുദ്ധമദ്ദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിക്കിഫൈ.. ചിത്രം.. അന്റ് മോര്‍
വരി 1:
{{നാനാര്‍ത്ഥം|മദ്ദളം}}
{{നാനാര്‍ത്ഥം|ശുദ്ധമദ്ദളം}}
പല [[മേളം|മേളപ്രയോഗങ്ങളിലും]] സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‌‍ മദ്ദളം. [[മൃദംഗം|മൃദംഗത്തിന്റെ]] വലിയ രൂപമായ മദ്ദളത്തിന്‌‍ സംഗീതാത്മകത്വം ഉണ്ട്. [[കേളി]], [[മദ്ദളാക്കേളിമദ്ദളക്കേളി]], [[പഞ്ചവാദ്യം]], [[കഥകളി]], [[കൃഷ്ണനാട്ടം]] തുടങ്ങിയ പല കലാരൂപങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമാണ്‌ മദ്ദളം.
[[Image:Panchavadiam1.gif|thumb|right|300px|പഞ്ചവാദ്യം-ഇടതു വശത്തെ നിരയില്‍ കൊമ്പുകാര്‍ക്കു മുന്‍പിലായി മദ്ദളം വായിക്കുന്നവരെ കാണാം]]
മദ്ദളത്തിന്‍ [[ഇടന്തല|ഇടന്തലയും]] [[വലന്തല|വലന്തലയും]] ഉണ്ട്. വലന്തലക്കല്‍ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ്‍ ചോറിടല്‍. മദ്ദളത്തിന്‍റെ ശ്രുതി ശരിപ്പെടുത്തലാണിതിന്‍റെശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. ചോറിടാത്ത വലന്തലയുള്ള മദ്ദളമാണ്‌ [[തൊപ്പി മദ്ദളം]]. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്തോലും ഉപയോഗിക്കുന്നു. മദ്ദളത്തിന്‍റെഅഗ്രഭാഗങ്ങളെ നടുഭാഗംഅപേക്ഷിച്ച് നല്ലവണ്ണംമദ്ദളത്തിന്‍റെ പൊന്തിമദ്ധ്യഭാഗത്തിന്റെ നില്‍ക്കുന്നതായിവ്യാസം കാണാംകൂടുതലാണ്‌. “ഉളിയപ്പുറം”'''ഉളിയപ്പുറം''' എന്നാണിതിന്‍റെ പേര്‍. പരന്ന തോല്‍വാറുകള്‍[[തുകല്‍|തുകല്‍‍വാറുകള്‍]] ഉപയോഗിച്ചാണ്‍ മദ്ദളം വലിച്ചുമുറുക്കുന്നത്. പ്ലാവിങ്കുറ്റിയാണ്‍[[പ്ലാവ്|പ്ലാവിന്റെ]] തടിയാണ്‌ മദ്ദളമദ്ദളത്തിന്റെ നിര്‍മാണത്തിനുകുറ്റിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
 
രണ്ട് കൈയ്യും ഉപയോഗിച്ചാണ്‍ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ വലതുകൈയും വലന്തലയ്ക്കല്‍ ഇടത്കൈയും ഉപയോഗിച്ചാണ്‍ഉപയോഗിച്ചാണ്‌‍ കൊട്ടുക. ഇടന്തല കൊട്ടുന്നത്കൊട്ടുന്ന വലം കൈവലതുകൈ വിരലുകളില്‍ ചുറ്റുകല്‍ചുറ്റുകള്‍ ഇട്ടുകൊണ്ടാണ്‍ഇടാറുണ്ട്. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിന്‍മദ്ദളത്തിനു‍ മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളു.
മദ്ദളത്തിന്‍ ഇടന്തലയും വലന്തലയും ഉണ്ട്. വലന്തലക്കല്‍ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ്‍ ചോറിടല്‍. മദ്ദളത്തിന്‍റെ ശ്രുതി ശരിപ്പെടുത്തലാണിതിന്‍റെ ലക്ഷ്യം. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്തോലും ഉപയോഗിക്കുന്നു. മദ്ദളത്തിന്‍റെ നടുഭാഗം നല്ലവണ്ണം പൊന്തി നില്‍ക്കുന്നതായി കാണാം. “ഉളിയപ്പുറം” എന്നാണിതിന്‍റെ പേര്‍. പരന്ന തോല്‍വാറുകള്‍ ഉപയോഗിച്ചാണ്‍ മദ്ദളം വലിച്ചുമുറുക്കുന്നത്. പ്ലാവിങ്കുറ്റിയാണ്‍ മദ്ദള നിര്‍മാണത്തിനു ഉപയോഗിക്കുന്നത്.
 
രണ്ട് കൈയ്യും ഉപയോഗിച്ചാണ്‍ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ വലതുകൈയും വലന്തലയ്ക്കല്‍ ഇടത്കൈയും ഉപയോഗിച്ചാണ്‍ കൊട്ടുക. ഇടന്തല കൊട്ടുന്നത് വലം കൈ വിരലുകളില്‍ ചുറ്റുകല്‍ ഇട്ടുകൊണ്ടാണ്‍. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിന്‍ മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളു.
 
== കണ്ണികള്‍ ==
*[http://www.mridangam.com/madalam.html മൃദംഗം.കോം. - മദ്ദളം]
*[http://keralavideos.invis.in/maddalam-making-153.php?#R കേരളവീഡിയോസ് - മദ്ദളത്തിന്റെ നിര്‍മ്മാണം]
{{അപൂര്‍ണ്ണം}}
[[Category:വാദ്യോപകരണങ്ങള്‍]]
[[en:Maddalam]]
"https://ml.wikipedia.org/wiki/ശുദ്ധമദ്ദളം" എന്ന താളിൽനിന്ന് ശേഖരിച്ചത്