"തൈര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
തൈരും [[ഈന്തപ്പഴം|ഈന്തപ്പഴവും]] റംസാൻ നോമ്പ് വീടുന്നതിന് പശ്ചിമേഷ്യയിൽ ഉപയോഗിക്കുന്ന ശീലമുണ്ട്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=108|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
പുരാതനനാടോടി കാലഘട്ടം മുതലുള്ള [[തുർക്കി ജനത|തുർക്കികളുടെ]] ഭക്ഷണത്തിന്റെ ഭാഗമാണ് തൈര്. യോഗർട്ട് എന്ന പദം തുർക്കിഷ് ഭാഷയിൽ നിന്നുള്ളതാണ്. പതിനൊന്നാം നൂറ്റാണ്ടിൽ [[മഹ്മൂദ് കാശ്ഗാരി]] എഴുതിയ [[ദിവാൻ ലുഗാത് അൽ തുർക്ക്]] (തുർക്കിഷ് ഭക്ഷണവിഭവങ്ങൾ) എന്ന ഗ്രന്ഥത്തിൽ തൈരിന്റെ ഔഷധഗുണങ്ങൾ വിവരിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് യോഗർട്ട് യൂറോപ്പിലെത്തിയത്. ഫ്രഞ്ച് രാജാവ് [[ഫ്രാൻസിസ് ഒന്നാമൻ|ഫ്രാൻസിസ് ഒന്നാമന്]] (1515 -47) കലശലായ വയറിളക്കം ബാധിക്കുകയും അന്നാട്ടിലെ വൈദ്യന്മാർക്ക് അത് സുഖമാക്കാൻ കഴിയാതെ വരുകയും ചെയ്തപ്പോൾ, ഓട്ടൊമൻ തുർക്കിയിലെ [[സുൽത്താൻ സുലെയ്മാൻ]] അയച്ചു കൊടുത്ത അദ്ദേഹത്തിന്റെ കൊട്ടാരം വൈദ്യനാണ് അത് ഭേദമാക്കാൻ കഴിഞ്ഞത്. അസുഖം മാറ്റുന്നതിന് യോഗർട്ടാണ് വൈദ്യനന്ന് മരുന്നായി ഉപയോഗിച്ചത്.<ref name=hiro1/>
 
== തരങ്ങൾ ==
"https://ml.wikipedia.org/wiki/തൈര്" എന്ന താളിൽനിന്ന് ശേഖരിച്ചത്