"കൃഷ്ണപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==കൊട്ടാരത്തില്‍ എത്തിച്ചേരുവാനുള്ള വഴി==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ്‌ [[കായംകുളം]]. കായംകുളം പട്ടണത്തില്‍നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ തെക്കോട്ടു മാറി, നാഷണല്‍ ഹൈവേ[[ദേശീയപാത 47 ന്റെ|ദേശീയപാതക്കു]] സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്.
*[[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍]] നിന്നും ഏകദേശം 100 കി.മീ. അകലെയായി [[ദേശീയപാത 47]]-ല്‍ ആണ് കായംകുളം പട്ടണം.
*[[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവിമാനത്താവളത്തില്‍]]ത്തില്‍ നിന്നും ഏകദേശം 130 കി.മീ. അകലെയാണ് കായംകുളം.
*കായംകുളം റെയില്‍‌വേ സ്റ്റേഷന്‍ ഠൌണില്‍ നിന്ന് ഏകദേശം 1.5 കി.മീ അകലെയാണ്. [[എറണാകുളം]], [[കോട്ടയം]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] ഭാഗത്തുനിന്നുള്ള മിക്കവാറും എല്ലാ ട്രെയിനുകളും കായംകുളത്ത് നിറുത്തും.
*കായംകുളം ബസ് സ്റ്റാന്റ് ഒരു പ്രധാന ബസ് സ്റ്റാന്റാണ്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകുന്ന എല്ലാ ബസ്സുകളും ഇവിടെ നിര്‍ത്തും.
"https://ml.wikipedia.org/wiki/കൃഷ്ണപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്