"കൃഷ്ണപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
== മ്യൂസിയം ==
[[image:gajendramoksham.jpg|right|250px|thumb|ഗജേന്ദ്രമോക്ഷം ചുമര്‍ച്ചിത്രം]]
 
പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂര്‍വ്വ ശേഖരംതന്നെശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങള്‍ നല്‍കാന്‍ ടൂറിസംവിനോദസഞ്ചാരവകുപ്പിന്റെ വകുപ്പിന്റെ തന്നെ ഉദ്യോഗസ്ഥന്മാരും ഉണ്ട്‌ഉദ്യോഗസ്ഥരുമുണ്ട്. [[image:gajendramoksham.jpg|right|250px|thumb|ഗജേന്ദ്രമോക്ഷം ചുമര്‍ച്ചിത്രം]] മുകള്‍ത്തട്ടിലെ വിശാലമായ ഹാളുകളില്‍ അതി ബൃഹത്തായ ഒരു നാണയ ശേഖരവുംനാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു;. താഴത്തെ മുറികളില്‍ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്തെ [[മഞ്ചല്‍]], [[പല്ലക്ക്]] തുടങ്ങിയ വസ്തുക്കളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ കൊട്ടാരത്തിലെ [[തേവാരം|തേവാരപ്പുരയുടെ]] സമീപമുള്ള ഭിത്തിയില്‍, കേരളത്തില്‍ ഇത്വരെഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ച്ചിത്രമായ "[[ഗജേന്ദ്രമോക്ഷം" ചുവര്‍ചിത്രം|ഗജേന്ദ്രമോക്ഷം]] ചിത്രീകരിച്ചിരിക്കുന്നു. പൂര്‍ണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
 
==കൊട്ടാരത്തില്‍ എത്തിച്ചേരുവാനുള്ള വഴി==
"https://ml.wikipedia.org/wiki/കൃഷ്ണപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്