"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
486-543കാലത്തുപിരിഞ്ഞ പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East) മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടില്‍ രൂപം കൊണ്ട യഹോവാ സാക്ഷികള്‍ ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടില്‍ പാശ്ചാത്യ സഭ (റോമാ സഭ ) പിളര്‍ന്നുണ്ടായ നവീകരണ സഭകളും അവയില്‍ നിന്നുണ്ടായ പെന്തക്കോസ്തു സഭകളും അക്കാലം വരെയുള്ള റോമാ സഭയുടെ എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങള്‍ ‍അംഗീകരിയ്കുന്നുണ്ടു.
==ഇതും കാണുക==
*[[ഉദയം‍പേരൂര്‍ സുന്നഹദോസ്]]
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്