"ഹംസധ്വനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
|കീര്‍ത്തനങ്ങള്‍= വാതാപി ഗണപതിം (മുത്തുസ്വാമി ദീക്ഷിതര്‍)
}}
'''ഹംസധ്വനി''', 29-ആമത് മേളകര്‍ത്താ രാഗമായ ധീരശങ്കരാഭരണം ജന്യമാണ്. സ്വരസ്ഥാനങ്ങള്‍ഹംസധ്വനി ചുവടെരാഗം ചേര്‍ക്കുന്നു:പൊതുവേ ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങള്‍ വെളിപ്പെടുത്താനാണ്‌ ഉപയോഗിക്കാറുള്ളത്. ഈ രാഗത്തില്‍ ഒരു താരാട്ടാണ് - ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി എന്ന ഗാനം.
 
==പ്രശസ്ത കൃതികള്‍==
 
ഈ രാഗത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രിതി, ശ്രീ. മുത്തുസ്വാമി ദീക്ഷിതര്‍ എഴുതിയ വാതാപി ഗണപതിം ഭജേഹം എന്ന കീര്‍ത്തനമാണ്‌. ഹംസധ്വനി രാഗം പൊതുവേ ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങള്‍ വെളിപ്പെടുത്താനാണ്‌ ഉപയോഗിക്കാറുള്ളത്. ഈ രാഗത്തില്‍ ഒരു താരാട്ടാണ് - ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി എന്ന ഗാനം.
 
 
==പ്രശസ്ത സിനിമാ ഗാനങ്ങള്‍==
"https://ml.wikipedia.org/wiki/ഹംസധ്വനി" എന്ന താളിൽനിന്ന് ശേഖരിച്ചത്