"കുന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[File:Assyrian spearman · HHWI469.svg|thumb|അസിറിയൻ കുന്തക്കാരൻ]]
കുന്തം എന്നത് നീളൻ ദഡ്ഡും അതിന്റ ഒരറ്റത്ത് മൂർച്ചയേറിയ മുനയും ഉള്ള ഒരു ആയുധമാണ്. പ്രാചീനകാലം മുതൽ ഒരു പ്രധാന ആയുധമായിട്ടണ് കുന്തത്തിനെ കണക്കാക്കുന്നത്. ലോകത്ത് കുന്തങ്ങൾ മുനയുടെ ആക്രിതിയിലും നിർമ്മിച്ചിരിക്കുന്ന വസ്തുവിന്റെ കാര്യത്തിലും വ്യത്യസ്തമാണ്. മരത്തിലും ലോഹത്തിലുമാണ് കുന്തം നിർമ്മിക്കുന്നത്.
|