"ഒപ്റ്റിക്കൽ ഫൈബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: si:ප්‍රකාශ තන්තු
(ചെ.)No edit summary
വരി 9:
 
==പ്രവർത്തന തത്ത്വം==
പ്രകാശത്തിന്റെ [[പൂർണ്ണ ആന്തരിക പ്രതിഫലനം]] എന്ന പ്രതിഭാസമാണ് ഒപ്റ്റിക്കൽ ഫൈബർ നാരുകൾ പ്രയോജനപ്പെടുത്തുന്നത്. ഇവക്ക് സാധാരണ ഉള്ളിൽ ഒരു സാന്ദ്രത കൂടിയ പദാർഥം കൊണ്ട് നിർമ്മിച്ച നാരും, അതിനെ ചുറ്റി സാന്ദ്രത കൂടിയകുറഞ്ഞ പദാർഥം കൊണ്ട് നിർമ്മിച്ച പാളിയും ഉണ്ടാകും. ഉള്ളിലെ കാമ്പിനെ കോർ എന്നും പുറംതോടിനെ ക്ലാഡിങ്ങ് എനും പറയുന്നു. കോറും ക്ലാഡിങ്ങും തമ്മിൽ നിശ്ചിതമായ അതിരുള്ള ഫൈബറുകളെ സ്റ്റെപ്പ് ഇൻഡക്സ് ഫൈബർ എന്നു വിളിക്കുന്നു. കോറും ക്ലാഡിങ്ങും തമ്മിലുള്ള സാന്ദ്രതാ വ്യത്യാസം പോടുന്നനെ സംഭവിക്കുന്നതിനു പകരം സാവധാനം ഇഴുകി ചേരുന്ന തരം ഫൈബറുകളെ ഗ്രേഡഡ് ഇൻഡക്സ് ഫൈബർ എന്നും വിളിക്കുന്നു.
 
===അപവർത്തനാങ്കം (Refractive Index) ===
"https://ml.wikipedia.org/wiki/ഒപ്റ്റിക്കൽ_ഫൈബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്