"സുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർക്കുന്നു
സുവിശേഷരചന -പുതിയ ഉപവിഭാഗം
വരി 1:
യേശുവിന്റെ ജനനം,ജീവിതം,പ്രബോധനങ്ങൾ,മരണം,ഉത്ഥാനം എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന ളാണ് സുവിശേഷങ്ങൾ (ഇംഗ്ലീഷ്: Gospel,Goodnews,Evangelion or Evangelium) (ഗ്രീക്ക്: εὐαγγέλιον,യുവാൻഗേലിയോൻ). മാനവരാശിക്ക് ദൈവം നൽകുന്ന രക്ഷയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു എന്ന വിശ്വാസമാണ് ഈ ഗ്രന്ഥങ്ങൾ സുവിശേഷങ്ങൾ എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്.<ref name="GospelParallels"> ആമുഖം, സുവിശേഷ സമാന്തരങ്ങൾ, മേരിമാതാ പബ്ലിക്കേഷൻസ്,തൃശൂർ,ഡിസംബർ 2007</ref> മത്തായി,മർക്കോസ്,ലൂക്കോസ്(ലൂക്ക),യോഹന്നാൻ എന്നീ ഗ്രന്ഥകാരന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന സുവിശേഷങ്ങൾ മാത്രമേ ക്രൈസ്തവ സഭകൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. [[പുതിയനിയമം|പുതിയനിയമത്തിലെ]] ആദ്യ നാലു പുസ്തകങ്ങൾ ഈ സുവിശേഷങ്ങൾ ആണ്.<br\>ഒരേ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ ഈ ഗ്രന്ഥങ്ങൾ തമ്മിൽ പരസ്പര ബന്ധവും സാമ്യങ്ങളുമുണ്ടെങ്കിലും അനേകം വ്യത്യാസങ്ങളും പ്രകടമാണ്. സാമ്യങ്ങൾ ഏറെയുള്ള ആദ്യത്തെ മൂന്ന് സുവിശേഷങ്ങളായ [[മത്തായി എഴുതിയ സുവിശേഷം]],[[മർക്കോസ്‌ എഴുതിയ സുവിശേഷം]],[[ലൂക്കാ എഴുതിയ സുവിശേഷം]] എന്നിവയെ [[സമവീക്ഷണ സുവിശേഷങ്ങൾ]] എന്നറിയപ്പെടുന്നു. നാലാമത്തെ സുവിശേഷമായ [[യോഹന്നാൻ എഴുതിയ സുവിശേഷം]] ഘടനയിലും അവതരണത്തിലും വേറിട്ട് നിൽക്കുന്നു.
==സുവിശേഷരചന==
 
==അവലംബം==
"https://ml.wikipedia.org/wiki/സുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്