"ചാരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
== നിർമ്മാണരീതി ==
[[പ്രമാണം:Arrack country brewing.jpg|thumb|200px|ചാരായം ഉണ്ടാക്കുന്ന സം‌വിധാനങ്ങൾ]]
 
=== വാഷ് ===
'''ചേരുവകൾ'''
* ഉണ്ടശർക്കര, [[വെള്ളം]], വലിയ [[കറുവപ്പട്ട]], [[താതിരിപ്പൂവ്]], [[ബിസ്ക്കറ്റ്]] [[അമോണിയ]] എന്നിവയാണ്‌ സാധാരണയായി വേണ്ട ചേരുവകൾ. ഈ ചേരുവകളെല്ലാം ചേർത്ത് മൺകുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങൾ കഴിയുമ്പോൾ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.
 
* പഴങ്ങൾ ചേർത്തുണ്ടാക്കുന്ന ചാരായമാണെങ്കിൽ ആവശ്യമുള്ള പഴങ്ങൾ വാഷിൽ ഉടച്ചു ചേർക്കുന്നു. പഴങ്ങൾ ചേർത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങൾ ചേർത്തതിനു ശേഷം 14-15 ദിവസങ്ങൾ കഴിയുമ്പോൾ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.
"https://ml.wikipedia.org/wiki/ചാരായം" എന്ന താളിൽനിന്ന് ശേഖരിച്ചത്