"കാബറെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
മദാലസ നൃത്തം. [[ഫ്രാൻസ്|ഫ്രാൻസിലാണ്]] ആരംഭിച്ചത്. [[ആഫ്രിക്ക |ആഫ്രിക്കന്‍]]-[[അമേരിക്ക|അമേരിക്കൻ ]] [[ആദിവാസി]]കളുടെ `[[ബെല്ലി]]' [[നൃത്തം|നൃത്തത്തിൽ]] നിന്നു രൂപം കൊണ്ടു. പിന്നീട് [[യൂറോപ്പ് |യൂറോപ്പൊട്ടാകെ]] പ്രചരിച്ചു. ഹോട്ടലുകളിലും [[നിശാശാല]]കളിലും പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഹാളുകളിൽ അര വെളിച്ചത്തിൽ നടത്തപ്പെടുന്നു. [[ഡ്രം]], [[ബോംഗോസ്]], [[കോംഗോ ഡ്രം]], [[കെറ്റിൽ ഡ്രം]], [[ഗിറ്റാർ]] എന്നീ വാദ്യോപകരണങ്ങളുടെ മേളത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നവർ കാണികളെ പ്രലോഭിപ്പിക്കും. ഏതാണ്ട് അർധനഗ്നരായി നൃത്തം തുടങ്ങി ക്രമേണ പൂർണനഗ്നരാകുന്ന സമ്പ്രദായവും ചിലയിടങ്ങളിലുണ്ട് . [[ഇന്ത്യ]]യിലും കാബറെ പ്രചരിച്ചിട്ടുണ്ട് .
[[File:Patrik Hont Havana.jpg|thumb|
[[
|