"തൈര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Yoghurt}}
[[ചിത്രം:Buttermilk12.jpg|right|thumb|165px|തൈര് ]]
[[പാല്|പാലിൽ]] നിന്ന് ഉത്പാദിക്കുന്ന ഒരു ഉല്പന്നമാണ് '''തൈര്'''. ഇത് പാനീയമായും [[കറി|കറികൾ]] ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നണ്ട്. [[ഇന്ത്യ|ഇന്ത്യയിലാണ്]]{{അവലംബം}} ഇത് കൂടുതലും ഉപയോഗിക്കുന്നത്.
 
== ഉണ്ടാക്കുന്നവിധം ==
ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് പാൽ പുളിപ്പിച്ച് തൈരാക്കുന്നത്. കാച്ചിത്തണുപ്പിച്ച പാലിൽ അല്പം തൈര് (ഉറ) ചേർത്ത് 12 മണിക്കൂർ സൂക്ഷിച്ചാൽ പുളിച്ചുകിട്ടും. സമയം കൂടുന്തോറും തൈരിന് പുളിപ്പ് വർദ്ധിക്കുന്നു. തൈരിന്റെ രസം പുളിയാണ്. ജഠരാഗ്നിയുമായി യോജിച്ചു പരിണമിക്കുമ്പോഴും അതിന്റെ രസം മാറുന്നില്ല.
"https://ml.wikipedia.org/wiki/തൈര്" എന്ന താളിൽനിന്ന് ശേഖരിച്ചത്