"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ [[ലിറ്റർ]] രക്തം ആണുള്ളത്‌. രക്തത്തിന്റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴ്‌ ശതമാനം [[പ്രോട്ടീൻ|പ്രോട്ടീനുകൾ]] അലിഞ്ഞു ചേർന്നതാണ് പ്ലാസ്‌മ. [[ആൽബുമിൻ]], [[ഗ്ലോബുലിൻ]], [[ഫൈബ്രിനോജൻ]] എന്നീ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ അടങ്ങിയിട്ടുണ്ട്‌. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കൾ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു.
 
[[ചിത്രം:SEM blood cells.jpg|thumb|right|230px|ഇലക്ടോൺഇലക്ട്രോൺ മൈക്രോസ്കോപ്പൊലൂടെയുള്ളമൈക്രോസ്കോപ്പിലൂടെയുള്ള ദ്ര്യശ്യംദൃശ്യം]]
 
== പ്ലാസ്‌മ ==
"https://ml.wikipedia.org/wiki/രക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്