"വൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: am, ckb, gd, rue
No edit summary
വരി 1:
{{prettyurl|Circle}}
{{for|വ്യാകരണവുമായി ബന്ധപ്പെട്ട വൃത്തത്തെക്കുറിച്ചറിയാൻ|വൃത്തം (ഛന്ദശാസ്ത്രം)}}
{{ToDisambig|വാക്ക്=വൃത്തം}}
<!--[[Image:CIRCLE 1.svg|thumb|right|250px]]-->
[[ചിത്രം:circle-001.png|thumb|right|300px|വൃത്തം.കേന്ദ്രം,വ്യാസം,ആരം,സ്പർശരേഖ ഇവ എന്താണെന്നും കാണാം]]
ഒരു [[തലം|ദ്വിമാനതലത്തിലെ]] കേന്ദ്രബിന്ദുവിൽ നിന്ന് നിശ്ചിത ദൂരത്തിൽ അതേ തലത്തിൽ നിലകൊള്ളുന്ന എല്ലാ ബിന്ദുക്കളുടേയും [[ഗണം|ഗണത്തെ]] പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ്‌ വൃത്തം. ഒരു തലത്തിൽ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക [[ജ്യാമിതീയ രൂപം|ജ്യാമിതീയ രൂപമാണ്‌]] വൃത്തം.വൃത്തം എന്ന പദം പലപ്പോഴും വക്രതയിലുള്ള ബിന്ദുക്കളെ സൂചിപ്പിയ്ക്കുന്നതിലുപരിയായി വൃത്തപരിധിയ്ക്കുള്ളിലെ തലത്തെയാണ് വിവരിയ്ക്കുന്നത്.ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടിയ [[ഉപരിതല വിസ്തീർണ്ണം]] ഈ രൂപത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഒരു പ്രത്യേകതയാണ്‌ [[കിണർ|കിണറിന്റെ]] ആകൃതി വൃത്തത്തിൽ ആകുന്നത്.
Line 8 ⟶ 7:
 
വൃത്തകേന്ദ്രത്തിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേയ്ക്കുമുള്ള അകലം തുല്യമായിരിയ്ക്കും.
 
== ആരം ==
കേന്ദ്രബിന്ദുവിൽ നിന്ന് വൃത്തത്തിലെ ഏതൊരു ബിന്ദുവിലേക്കും ഉള്ള ദൂരത്തെ [[ആരം]] എന്നു പറയുന്നു. വൃത്തപരിധിയും [[വിസ്തീർണ്ണം|വിസ്തീർണ്ണവും]] [[ആരം|ആരത്തെ]] അടിസ്ഥാനാമാക്കിയാണ് നിർണ്ണയിയ്ക്കുന്നത്.
"https://ml.wikipedia.org/wiki/വൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്