"അഫ്ഗാനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
''ഘോസായ്'' എന്നു പേരുള്ള മല്പിടിത്തം ഇവരുടെ ഒരു കായികവിനോദമാണ്. [[കുതിര|കുതിരപ്പുറത്ത്]] ഇരുന്നുകൊണ്ട് ശിരച്ഛേദം ചെയ്ത [[പശു|പശുക്കുട്ടികളുടെ]] ശരീരം കുഴിയിൽനിന്ന് തിരഞ്ഞുപിടിച്ച് എടുത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്. ഈ മത്സരത്തിൽ നൂറുകണക്കിന് കുതിരക്കാർ പങ്കെടുക്കുന്നു. ഇവർ ''പോളോ'' കളിക്കാറുണ്ട്. അഫ്ഗാനികൾക്ക് ''അത്തൻ'' എന്ന ഒരു ദേശീയ നൃത്തവുമുണ്ട്.
 
അഫ്ഗാനികളിൽ ഭൂരിഭാഗവും ഹനൂഫിഹനഫി ആചാരക്രമങ്ങൾ അനുഷ്ഠിക്കുന്നു. [[സുന്നി]] വിഭാഗത്തിൽപ്പെട്ടവരാണിവർ. ഹസാരികൾ [[ഷിയാ]] വിഭാഗത്തിൽപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അഫ്ഗാനികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്