"ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
==മൂന്നാം യുദ്ധം==
{{പ്രലേ|മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം}}
[[File:5thRoyalGurkhaRiflesNorth-WestFrontier1923.JPG|thumb|250px|right|രണ്ടാം ആഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ ഗൂർഖ പടയാളികൾ]]
ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഒന്നാം ലോകയുദ്ധം കഴിഞ്ഞതിനുശേഷമാണ്. അഫ്ഗാൻ അമീറായിരുന്ന ഹബീബുല്ലാഖാൻ 1919-ൽ വധിക്കപ്പെട്ടതിനെ തുടർന്ന് അമാനുല്ലാഖാൻ (1892-1960) അമീറായി. അഫ്ഗാൻ ജനത ബ്രിട്ടീഷുകാരുടെ മേൽക്കോയ്മയിൽ കഴിയാൻ ആഗ്രഹിച്ചില്ല. ഭരണകാര്യങ്ങളിൽ ബ്രിട്ടീഷുകാരുടെ സ്വാധീനത അവർ ചെറുത്തു. ഇത് മൂന്നാം അഫ്ഗാൻ യുദ്ധത്തിന് വഴിതെളിച്ചു. അന്ന് ഇന്ത്യാവൈസ്രോയിയായിരുന്ന ചെംസ്ഫോർഡ് പ്രഭു (1868-1933) അഫ്ഗാനിസ്ഥാനെതിരായി ബ്രിട്ടീഷ് സൈന്യത്തെ കാബൂളിലേക്കയച്ചു. യുദ്ധത്തിൽ അഫ്ഗാനിസ്താൻ പരാജയപ്പെട്ടു. 1921 നവബറിൽ 22-ലെ റാവൽപിണ്ഡി സന്ധിയനുസരിച്ചു സമാധാനം പുനഃസ്ഥാപിതമായി. അതിനുശേഷം സന്ധി വ്യവസ്ഥയനുസരിച്ച് അഫ്ഗാനിസ്താനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ബ്രിട്ടീഷുകാർ അംഗീകരിച്ചു.
"https://ml.wikipedia.org/wiki/ആംഗ്ലോ-അഫ്ഗാൻ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്