"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ar, az, bg, da, de, el, es, fa, fi, fr, he, hu, id, it, ja, ka, ko, ku, lv, mk, nl, nn, no, pl, pt, ru, rw, sr, sv, tr, udm, ug, yo, zh |
|||
വരി 44:
എവ്രൻ പ്രസിഡണ്ട് സ്ഥാനത്തെത്തിയതിനു ശേഷം, രാഷ്ട്രീയകക്ഷികൾക്കുള്ള നിരോധനം നീക്കിയെങ്കിലും സൈന്യം അഗീകരിച്ച രാഷ്ട്രീയകക്ഷികൾക്ക് മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളൂ. മദ്ധ്യവലതുപക്ഷ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി, 1983-ൽ മദർലാൻഡ് പാർട്ടി എന്ന ഒരു രാഷ്ട്രീയകക്ഷി തുർഗുത് ഓസൽ സ്ഥാപിച്ചു. 1982-ന്റെ അവസാനം തീവ്ര വലതുപക്ഷ കക്ഷികളായിരുന്ന എൻ.എസ്.പി. ([[എർബകാൻ|എർബകാന്റെ]] കക്ഷി), എൻ.എ.പി. തുടങ്ങിയ കക്ഷികളിലെ പ്രവർത്തകരെ തടവിൽ നിന്നും മോചിപ്പിച്ചിരുന്നെങ്കിലും ഈ കക്ഷികൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല. ഈ കക്ഷികളിലെ താഴേത്തട്ടിലേയും ഇടത്തട്ടിലേയും പ്രവർത്തകർ മദർലാൻഡ് കക്ഷിയിൽ ചേർന്നു.
1983 നവംബറീലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മദർലാൻഡ് പാർട്ടി ചെറിയ ഭൂരിപക്ഷം നേടുകയും ഓസൽ പ്രധാനമന്ത്രിയായാകുകയും ചെയ്തു. തുടർന്നു മാർച്ചിൽ നടന്ന
=== വിശ്വാസം ===
അടിയുറച്ച ഇസ്ലാമികവിശ്വാസിയായിരുന്ന ഓസലിനെ തന്റെ ജപമാലയില്ലാതെ കാണുന്നത് അപൂർവ്വമായിരുന്നു. ഓസലിന്റെ ഭരണകാലത്ത് തുർക്കിയിലെ ഇസ്ലാമികവൽക്കരണം വർദ്ധിച്ചു. ഒരു ലഹരിവിരുദ്ധനും യാഥാസ്ഥിതികരാഷ്ട്രീയക്കാരനും ആയിരുന്ന ഓസൽ, [[സൂഫി|സൂഫികളടക്കമുള്ള]] ഇസ്ലാമികപ്രസ്ഥാനങ്ങളോട് അനുഭാവപൂർണ്ണമായ നിലപാടിലായിരുന്നു. നക്ഷ്ബന്ദി, നൂർജു, സുലൈമാൻജി തുടങ്ങിയ സൂഫി പ്രസ്ഥാനങ്ങൾ ഇക്കാലത്ത് തുർക്കിയിൽ കൂടുതൽ ജനകീയമായി.<ref name=hiro1/>
== അവലംബം ==
|