"രാജാക്കന്മാരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ko:열왕기
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Books of Kings}}
{{പഴയനിയമം}}
[[തനക്ക്|എബ്രായബൈബിളിന്റേയും]] [[ക്രിസ്തുമതം|ക്രിസ്ത്യാനികൾ]] [[പഴയനിയമം]] എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റേയും ഭാഗമായ രണ്ടു ഗ്രന്ഥങ്ങളാണ് '''രാജാക്കന്മാരുടെ പുസ്തകങ്ങൾ'''. മൂലഭാഷ എബ്രായ ആയ ഈ രചനകളെ, [[യഹൂദർ|യഹൂദരും]] [[ക്രിസ്തുമതം|ക്രിസ്ത്യാനികളും]] ദൈവിക വെളിപാടിന്റെ ഭാഗമായി അംഗീകരിക്കുന്നു. [[ബൈബിൾ|ബൈബിളിലെ]] കാലക്രമസൂചനകൾ പിന്തുടർന്നാൽ, ഈ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ക്രി.മു. 10-ആം നൂറ്റാണ്ടിൽ ദാവീദു രാജാവിന്റെ വാഴ്ചയുടെ അവസാനഘട്ടം മുതൽ 6-ആം നൂറ്റാണ്ടിൽ ബാബിലോണിലെ പ്രവാസത്തിന്റെ തുടക്കം വരെയാണ്.
"https://ml.wikipedia.org/wiki/രാജാക്കന്മാരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്