"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
::*എന്റെ സംവാദം താളിൽ ([[ഉപയോക്താവിന്റെ സംവാദം:Sijocalicut]])നടന്ന ത്രിയേകത്വത്തെക്കുറിച്ചുള്ള ചർച്ച താങ്കൾ മുൻകൈയ്യെടുത്ത് അവസാനിപ്പിച്ചിരുന്നില്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ചുള്ള മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് വിശദമാക്കുവാൻ കൂടുതൽ അവസരം ലഭിക്കുമായിരുന്നു, അതിൽ നിന്നും തെളിയിക്കപ്പെടുന്ന അഭിപ്രായങ്ങൾ ചേർത്ത് വിവാദങ്ങൾ ഇല്ലാതെ ഈ ലേഖനം സന്തുലിതമാക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 08:51, 29 ജനുവരി 2011 (UTC)
 
ഇതേ വെബ് സൈറ്റിലെ തന്നെ ഒരു പഴയ കണ്ടെത്തൽ ഓർമ്മയുണ്ടല്ലോ: "'''ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ മാത്രമാണ്‌ യേശു ദൈവപുത്രനായിരിക്കുന്നത്‌. മറിയയുടെ വയറ്റിൽ പരിശുദ്ധാത്മാവിനാൽ അവൻ ഉരുവാക്കപ്പെട്ടു എന്ന കാരണത്തിനാൽ അവൻ ദൈവപുത്രൻ എന്ന്‌ വിളിക്കപ്പെടുകയാണ്'''". ഈ അബദ്ധം ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ തന്ന വിശദീകരണമുണ്ടല്ലോ, അതു പോലെ തന്നെ ആർക്കും ബോദ്ധ്യം തരാത്ത വിശദീകരണങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നതും. ത്രിത്വത്തിലെ മാത്ര ദീർഘിപ്പിച്ചതിന് ആരും പറയാതെ രണ്ടര വർഷത്തിലധികം മുൻപ് ചൊല്ലിയ "ഞാൻ പിഴയാളി" ഈയുള്ളവൻ ആവർത്തിക്കുന്നു:) അനന്തകാലം മുതലുള്ള യേശുവിന്റെ ദൈവപുത്രസ്ഥാനത്തിൽ വെള്ളം ചേർത്ത് വെറും രണ്ടായിരം വർഷത്തിലൊതുക്കുന്നതിനേക്കാൾ എത്രയോ നിസ്സാരമായ തെറ്റാണത്:) സ്വന്തം ഓൺലൈൻ വേദാദ്ധ്യാപകരുടെ വ്യകരണത്തിനു സിജോ മുൻകൂർ ജാമ്യം എടുത്തതു നന്നായി. പക്ഷേ അവരുടെ അബദ്ധത്തെ സുബദ്ധമാക്കാൻ ബദ്ധപ്പെടുന്നയാൾ, "ത്രിത്വം എന്ന '''ഉപദേശം പഠിപ്പിക്കുവാൻ'''" എന്നൊക്കെ എഴുതുന്നതു കഷ്ടമാണ്. ഇതൊക്കെയാവാകംഇതൊക്കെയാവാം ക്രൈസ്തവകൈരളിയുടെ വിളയാട്ടങ്ങൾ എന്നു കരുതുന്നു.[[ഉപയോക്താവ്:Georgekutty|Georgekutty]] 10:20, 29 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:ത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ത്രിത്വം" താളിലേക്ക് മടങ്ങുക.