"യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പുസ്തകങ്ങളിൽ ഒന്നാണ് '''യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം'''. "2 യോഹന്നാൻ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. പുതിയനിയമത്തിന്റെ തന്നെ ഭാഗമായ [[യോഹന്നാൻ എഴുതിയ സുവിശേഷം|നാലാമത്തെ സുവിശേഷത്തിന്റേയും]] ഇതേ ലേഖകന്റെ തന്നെ പേരിൽ അറിയപ്പെടുന്ന മറ്റു രണ്ടു ലേഖനങ്ങളുടേയും കർത്താവായി പറയപ്പെടുന്ന യേശുവിന്റെ 'പ്രിയശിഷ്യൻ'(beloved apostle) യോഹാന്നാന്റെ രചനയായി ഇതിനെ ക്രിസ്തീയപാരമ്പര്യം കണക്കാക്കുന്നു. ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട 7 ലേഖനങ്ങൾ ചേർന്ന [[കാതോലിക ലേഖനങ്ങൾ]] എന്ന വിഭാഗത്തിലെ ഒരു ഗ്രന്ഥമാണിത്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഏറ്റവും ചെറിയ ഗ്രന്ഥങ്ങളിൽ ഒന്നും ഏറ്റവും കുറച്ചു വാക്യങ്ങളുള്ള ഗ്രന്ഥവും ആണിത്. "സത്യമറിയാവുന്നവരെല്ലാം സ്നേഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ സന്താനങ്ങൾക്കും വേണ്ടി മൂപ്പനായ ഞാൻ എഴുതുന്നത്" എന്ന തുടക്കത്തിൽ<ref>2 യോഹന്നാൻ, 2-ആം വാക്യം</ref> പരാമർശിക്കപ്പെടുന്ന 'മഹതി' ക്രിസ്തീയസഭ തന്നെയാണെന്നാണ് അനുമാനിക്കപ്പെടുന്നത്
 
==അവലംബം==
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്