"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==കർതൃത്വം==
സുവിശേഷകനായ യോഹന്നാൻ വയോവൃദ്ധനായിരിക്കെ എഫേസോസിൽ വച്ച് നിർവഹിച്ച രചനയാണിതെന്നാണ് പരമ്പരാഗതമായ വിശ്വാസം. യോഹന്നാന്റെ സുവിശേഷവും, യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങളും എഴുതിയ വ്യക്തിയുടെ തന്നെ രചനയാണിതെന്ന് ലേഖനത്തിന്റെ ഉള്ളടക്കം, ഭാഷ, സങ്കല്പലോകം എന്നിവ വ്യക്തമാക്കുന്നു.<ref name ="Harris 1 John"/> എന്നാൽ അപ്പസ്തോലനായ യോഹന്നാൻ അദ്ദേഹത്തിന്റേതായി കരുതപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ ഒന്നിന്റേയും കർത്താവല്ലെന്ന് ആധുനിക [[ബൈബിൾ]] പണ്ഡിതന്മാരിൽ വലിയൊരുഭാഗം വിശ്വസിക്കുന്നു.<ref>" പുരാതനപാരമ്പര്യമനുസരിച്ച് നാലാമത്തെ സുവിശേഷം, വെളിപാടു പുസ്തകം, യോഹന്നാന്റെ പേരിലുള്ള മൂന്നു സുവിശേഷങ്ങൾ എന്നിവയുടെ കർത്താവ് അപ്പസ്തോലനായ യോഹന്നാനാണെങ്കിലും, അവയിലൊന്നും അദ്ദേഹത്തിന്റെ രചനയല്ലെന്നു പല ആധുനികപണ്ഡിതന്മാരും കരുതുന്നു."കരുതുന്നതായി [[Stephenസ്റ്റീഫൻ Lഎൽ Harris|Harris,ഹാരിസ് Stephen Lപറയുന്നു.]],"<ref ''Understandingname the="Harris Bible''1 (Palo Alto: Mayfield, 1985) പുറം 355<John"/ref>
 
==അവലംബം==
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്