"ഗ്രാൻഡ് നാഷണൽ അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ar, az, ca, cy, de, es, fr, he, hu, id, ja, ka, ko, ku, lv, nl, pl, pt, ro, ru, tr, ug, vi, zh
വരി 1:
തുർക്കി റിപ്പബ്ലിക്കിലെ നിയമനിർമ്മാണസഭ അഥവാ പാർലമെന്റാണ് ഗ്രാൻഡ് നാഷണൽ അസംബ്ലി (ജി.എൻ.എ.) ({{lang-tr|Türkiye Büyük Millet Meclisi}}). പാർലമെന്റ് എന്നർത്ഥമുള്ള മെജ്ലിസ് എന്ന പേരിൽ മാത്രമയും അറിയപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള തുർക്കി സ്വാതന്ത്ര്യയുദ്ധകാലത്ത്, 1920 [[മാർച്ച് 19]]-ന് [[മുസ്തഫ കമാൽ അത്താത്തുർക്ക്]] ആണ് [[അങ്കാറ]] കേന്ദ്രമാക്കി ജി.എൻ.എയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഏപ്രിൽ 23-ന് ജി.എൻ.എയുടെ ആദ്യസമ്മേളനം നടന്നു.
== രൂപീകരണം ==
[[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ തുർക്കി]] [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] പരാജയപ്പെട്ടതിനു ശേഷം, സാമ്രാജ്യത്തിൽ നിന്നും നഷ്ടപ്പെട്ട അറബ് പ്രദേശങ്ങൾക്ക് സ്വയം നിർണയാവകാശത്തിനും മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളെ അവിഭാജ്യമായി നിലനിർത്താനും ഓട്ടൊമൻ പാർലമെന്റ് 1920 ഫെബ്രുവരിയിൽ ആവശ്യമുയർത്തി. എന്നാൽ [[സഖ്യകക്ഷികൾ]] ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന [[ഇസ്താംബൂൾ|ഇസ്താംബൂളിന്റെ]] നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. ഓട്ടൊമൻ സുൽത്താൻ-ഖലീഫ [[മെഹ്മെത് ആറാമൻ]] ഇതിന്‌ മൗനാനുവാദം നൽകിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിച്ചുസ്തംഭിപ്പിക്കപ്പെട്ടു. പിന്നീട് 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
 
ഇതോടെ 1920 മാർച്ച് 19-ന് സൈനികനേതാവായ [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കമാൽ]] ഒരു പുതിയ അടിയന്തിരപാർലമെന്റ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു ഇതാണ് '''ഗ്രാൻഡ് നാഷണൽ അസംബ്ലി'''. തുർക്കി ദേശീയവാദികളുടെ കേന്ദ്രമായിരുന്ന [[അങ്കാറ]] കേന്ദ്രീകരിച്ചായിരുന്നു ഈ പാർലമെന്റ് സംഘടിപ്പിക്കപ്പെട്ടത്. ഇസ്താംബൂളിൽ സഖ്യകക്ഷികളുടെ ആക്രമണംഭീഷണി നിലനിന്നിരുന്നതിനാൽ [[അനറ്റോളിയ|അനറ്റോളിയൻ സമതലത്തിലെ]] അങ്കാറയിലേക്ക് തലസ്ഥാനം മാറ്റുന്നതിൽ സൈനികതാൽപര്യങ്ങളുമുണ്ടായിരുന്നു.
 
മെഹ്മത് ആറാമന്റെ അധിനിവേശസേനയോടൊപ്പമുള്ള സഹകരണം മൂലം യുവതുർക്കികളുടെ ചാലകശക്തിയായിരുന്ന ഓട്ടൊമൻ ദേശീയവദം, ക്രമേണ തുർക്കിഷ് ദേശീയവാദത്തിലേക്ക്ക് വഴിമാറി. 1920 ഏപ്രിൽ 23-ന് മുസ്തഫ കമാലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാൻഡ് നാഷണൽ അസംബ്ലി, അങ്കാറയിൽ സമ്മേളീച്ച് പുതിയ ഭരണഘടനക്ക് അംഗീകരം നൽകി. സ്വയം നിർണയാവകാശത്തിനും, ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തിനും ഊന്നൽ നൽകിയ ഈ ഭരണഘടന, ജി.എൻ.എയെ ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയായും നിയമനിർമ്മാണത്തിന്റേയും നിർവഹണത്തിന്റേയും അധികാരിയായും ചുമതലപ്പെടുത്തി. പിൽക്കാലത്ത് നിയമങ്ങൾ ഇസ്ലാമിനനുയോജ്യമാണെന്ന് ഉറപ്പുവരുത്താൻ മതപണ്ഡിതർക്ക് പ്രാമുഖ്യമുള്ള ഒരു ശരി അത്ത് സമിതിയേയും പാർലമെന്റ് നിയമിച്ചു. മുൻ കാലത്തേതുപോലെ ശരി അത്ത് മന്ത്രിയുടെ സ്ഥാനവും നിലനിർത്തി.
<!--1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
 
തുർക്കി സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് സഖ്യകക്ഷികളുമായി ഒപ്പുവക്കപ്പെട്ട 1923-ലെ ലോസന്ന ഉടമ്പടിയിലൂടെ തുർക്കിയുടെയും ജി.എൻ.എയുടേയും സ്വയംഭരണം അംഗീകരിക്കപ്പെട്ടു. ഇത് ഓട്ടൊമൻ സാമ്രാജ്യത്തിനും അന്ത്യം കുറിച്ചു.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=71|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
മെഹ്മത് ആറാമന്റെ അധിനിവേശസേനയോടൊപ്പമുള്ള സഹകരണം മൂലം യുവതുർക്കികളുടെ ചാലകശക്തിയായിരുന്ന ഓട്ടൊമൻ ദേശീയവദം, ക്രമേണ തുർക്കിഷ് ദേശീയവാദത്തിലേക്ക്ക് വഴിമാറി. 1920 ഏപ്രിൽ 23-ന് മുസ്തഫ കമാലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാൻഡ് നാഷണൽ അസംബ്ലി, അങ്കാറയിൽ സമ്മേളീച്ച് ഭരണഘടനക്ക് അംഗീകരം നൽകി. സ്വയം നിർണയാവകാശത്തിനും, ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തിനും ഊന്നൽ നൽകിയ ഈ ഭരണഘടന, ജി.എൻ.എയെ ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയായും നിയമനിർമ്മാണത്തിന്റേയും നിർവഹണത്തിന്റേയും അധികാരിയായും ചുമതലപ്പെടുത്തി. പിൽക്കാലത്ത് നിയമങ്ങൾ ഇസ്ലാമിനനുയോജ്യമാണെന്ന് ഉറപ്പുവരുത്താൻ മതപണ്ഡിതർക്ക് പ്രാമുഖ്യമുള്ള ഒരു ശരി അത്ത് സമിതിയേയും പാർലമെന്റ് നിയമിച്ചു. മുൻ കാലത്തേതുപോലെ ശരി അത്ത് മന്ത്രിയുടെ സ്ഥാനവും നിലനിർത്തി.
 
ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള സമാധാനധാരണകൾക്ക് വിരുദ്ധമായി തുർക്കിയിലെ ഇസ്മിർ തുറമുഖം നിയന്ത്രണത്തിലാക്കാൻ 1920 മേയ് 15-ന് സഖ്യകക്ഷികൾ ഗ്രീസിന് അനുവാദം നൽകി. തുടർന്ന് പടിഞ്ഞാറൻ [[അനറ്റോളിയ]] മുഴുവനായും അധീനതയിലാക്കി ഒരു വിശാലഗ്രീസിന്റെ രൂപീകരണത്തിനായി ഗ്രീസ് ശ്രമമാരംഭിച്ചു. [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കമാൽ അത്താത്തുർക്കിന്റെ]] നേതൃത്വത്തിൽ അനറ്റോളിയയിലെ മുസ്ലീങ്ങൾ ഇതിനെതിരെ സായുധപോരാട്ടം ആരംഭിച്ചു.
 
ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണം അംഗീകരിച്ചുകൊണ്ട് 1920 ഓഗസ്തിൽ സെവ്ര കരാർ, മെഹ്മെത് ആറാമൻ അംഗീകരിച്ചെങ്കിലും ജി.എൻ.എ. ഇതിനെ അംഗീകരിച്ചില്ല. 1921 ഓഗസ്റ്റിൽ സക്കറീയ നദീതീരത്ത് വച്ച് ഗ്രീക്കുകാർക്കെതിരെ നേടിയ വിജയം കമാലിന്റെ ജനസമ്മതി കാര്യമായി ഉയർത്തി. ഈ വിജയത്തോടെ ഫീൽഡ് മാർഷൽ സ്ഥാനത്തെത്തിയ അദ്ദേഹത്തിന് ഗാസി സ്ഥാനവും നൽകപ്പെട്ടു. തൊട്ടടുത്ത ഓഗസ്റ്റിൽ ഗ്രീക്ക് സേനക്കെതിരെ തുർക്കികളുടെ സ്വാതന്ത്ര്യസമരം ഔദ്യോഗികമായി വിജയിച്ചു. ഇത് തുർക്കികളുടെ സ്വയംഭരണം അംഗീകരിച്ച് ലോസന്ന ഉടമ്പടി 1923 ജൂലൈയിൽ ഒപ്പുവക്കാൻ സഖ്യകക്ഷികളെ നിർബന്ധിതരാക്കി. ഈ ഉടമ്പടിയിലൂടെ സെവ്ര ഉടമ്പടി അസാധുവാക്കുകയും ചെയ്തു.<ref name=hiro1/>
 
ഈ ഉടമ്പടി, ഓട്ടൊമൻ സാമ്രാജ്യത്തിന് ഔപചാരിക അന്ത്യം കുറിച്ചു.
-->
[[Category:തുർക്കി]]
 
"https://ml.wikipedia.org/wiki/ഗ്രാൻഡ്_നാഷണൽ_അസംബ്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്